x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​വ പി​ടി​യി​ല്‍: ലാ​റ​സ്റ്റ​നി​ലെ ജ​ന​ങ്ങ​ള്‍ സ​ന്തോ​ഷ​ത്തി​ല്‍

വെബ് ഡെസ്ക്
Published: September 19, 2026 04:13 AM IST | Updated: September 19, 2026 04:13 AM IST

പ്രതീകാത്മക ചിത്രം

ഗൂ​ഡ​ല്ലൂ​ര്‍: ന​ര​ഭോ​ജി ക​ടു​വ കൂ​ട്ടി​ലാ​യ വി​വ​രം അ​റി​ഞ്ഞ​തോ​ടെ ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ലാ​റ​സ്റ്റ​ന്‍ ജ​ന​ത സ​ന്തോ​ഷ​ത്തി​ല്‍. ക​ടു​വ ഭീ​തി​യി​ല്‍ ജോ​ലി​ക്ക് പോ​കാ​തെ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വി​ടു​ത്തെ കു​ടും​ബ​ങ്ങ​ള്‍. കു​ട്ടി​ക​ളെ വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു സ്‌​കൂ​ളി​ലെ​ത്തി​ച്ചി​രു​ന്ന​ത്.

പ​രി​സ​ര ഗ്രാ​മ​ത്തി​ലു​ള്ള​വ​രും ഭീ​തി​യോ​ടെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​തേ​സ​മ​യം ന​ര​ഭോ​ജി ക​ടു​വ മു​തു​മ​ല വ​ന​ത്തി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്നാ​യി​രു​ന്നു വ​നം​വ​കു​പ്പ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. 14 കൂ​ടു​ക​ള്‍ സ്ഥാ​പി​ച്ച ക​ടു​വ​യ്ക്കാ​യി സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ക​ടു​വ കൂ​ട്ടി​ല്‍​അ​ക​പ്പെ​ടി​രു​ന്നി​ല്ല.

Tags : District News Nattuvishesham Tiger Captured Larastan Rejoice

Recent News

Corehub Up