x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒാർമിക്കാൻ

വെബ് ഡെസ്ക്
Published: August 2, 2026 01:03 AM IST | Updated: August 2, 2026 01:03 AM IST

പ്രതീകാത്മക ചിത്രം

കു​ടി​വെ​ള്ളം മു​ട​ങ്ങും

മ​ല​പ്പു​റം: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി കൊ​ണ്ടോ​ട്ടി സെ​ക്‌ഷ​നു കീ​ഴി​ലെ ഇ​ര​ട്ട​മൂ​ഴി റോ ​വാ​ട്ട​ർ പ​ന്പ് ഹൗ​സി​ലെ സി​ടി​പി​ടി യൂ​ണി​റ്റ് മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന്, നാ​ല് തി​യ​തി​ക​ളി​ൽ പ​ന്പിം​ഗ് ത​ട​സ​പ്പെ​ടു​ന്ന​തി​നാ​ൽ രാ​മ​നാ​ട്ടു​ക​ര, കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​ക​ളി​ലും ചീ​ക്കോ​ട്, മു​തു​വ​ല്ലൂ​ർ, കു​ഴി​മ​ണ്ണ, പു​ളി​ക്ക​ൽ, പ​ള്ളി​ക്ക​ൽ, ചെ​റു​കാ​വ്, വാ​ഴ​യൂ​ർ, വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും.

പ​രീ​ക്ഷ മാ​റ്റി

മ​ല​പ്പു​റം: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ മ​ല​പ്പു​റം ജി​ല്ല​യി​ൽ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ൽ ക്ലാ​രി ആ​ർ​ആ​ർ​ആ​ർ​എ​ഫ് ഗ്രൗ​ണ്ടി​ൽ ന​ട​ത്താ​നി​രു​ന്ന കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ മാ​റ്റി​വ​ച്ച​താ​യി ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പു​തു​ക്കി​യ തി​യ​തി​യും സ​മ​യ​വും പി​ന്നീ​ട് അ​റി​യി​ക്കും.

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന അ​യ്യ​ങ്കാ​ളി ടാ​ല​ന്‍റ് സെ​ർ​ച്ച് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ മാ​റ്റി. പു​തി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews remember

Recent News

Corehub Up