x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: October 24, 2026 06:11 AM IST | Updated: October 24, 2026 06:11 AM IST

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​തു​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വെ​ന്‍​ഷ​നും ലീ​ഡേ​ഴ്സ് മീ​റ്റും ആ​മ്പ​ല്ലൂ​രി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ള്‍ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ച

ആ​മ്പ​ല്ലൂ​ര്‍: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​തു​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വെ​ന്‍​ഷ​നും ലീ​ഡേ​ഴ്സ് മീ​റ്റും ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് കെ.​വി. അ​ബ്ദു​ള്‍ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ പി.​ജി. ര​ഞ്ജി​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​ആ​ര്‍. വി​നോ​ദ്കു​മാ​ര്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ ജോ​യ് മൂ​ത്തേ​ട​ന്‍, മ​ണ്ഡ​ലം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​യ് പ​ണ്ടാ​രി, യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് പ്ര​തീ​ഷ് പോ​ള്‍, വ​നി​താ​വിം​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫൗ​സി​യ ഷാ​ജ​ഹാ​ന്‍, മ​ണ്ഡ​ലം ട്ര​ഷ​റ​ര്‍ കെ. ​ശേ​ഖ​ര​ന്‍, കെ.​കെ. ഭാ​ഗ്യ​നാ​ഥ​ന്‍, വി.​ടി. ജോ​ര്‍​ജ്, ബി​ജു എ​ട​ക്ക​ള​ത്തൂ​ര്‍, ജോ​ഷി തേ​റാ​ട്ടി​ല്‍, കെ.​എ​ന്‍. ന​ജ​ഹ്, പോ​ളി ഇ​രി​ങ്ങാ​ല​ക്കു​ട, സി​ജോ ചി​റ​ക്കേ​ക്കാ​ര​ന്‍, എ.​ആ​ര്‍. ര​ഘു, ലൂ​ക്കോ​സ് ത​ല​ക്കോ​ട്ടൂ​ര്‍, പി.​പി. ജോ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തൃ​ശൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നും ലീ​ഡേ​ഴ്സ‌് മീ​റ്റ് 2026 ഉം ​ജി​ല്ല വ്യാ​പാ​രി​ഭ​വ​നി​ൽ ന​ട​ന്നു. വ്യാ​പാ​രി​ക​ളു​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളും സം​ഘ​ട​നാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ ഉ​ന്ന​ത​ത​ല ക​ൺ​വെ​ൻ​ഷ​ൻ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​വി. അ​ബ്‌​ദു​ൾ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ മാ​ൻ പി.​പി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യ് മൂ​ത്തേ​ട​ൻ, ടി. ​നാ​രാ​യ​ണ​ൻ​കു​ട്ടി, ലൂ​ക്കോ​സ് ത​ല​ക്കോ​ട്ടു​ർ, വി.​ടി. ജോ​ർ​ജ്, ടി.​എ​സ്. വെ​ങ്കി​ട്ട​രാ​മ​ൻ, ആ​ലി​സ് അ​ബ്ര​ഹാം, എം.​എ​ച്ച്. സ​തീ​ശ​ൻ, പി.​പി. ജോ​സ്, കെ.​എ. സു​ബ്ര​ഹ്മ​ണ്യ​ൻ, ബി​ന്ദു വ​ർ​ഗീ​സ്, ടി.​ഡി. വി​ൻ​സെ​ന്‍റ്, കൂ​ടാ​തെ വ​നി​താ​വിം​ഗ്, യൂ​ത്ത് വിം​ഗ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​നു കീ​ഴി​ലു​ള്ള മു​ഴു​വ​ൻ യൂ​ണി​റ്റു​ക​ളി​ലെ​യും വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up