x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്;ല​ക്കി​ടി​യി​ല്‍ കെ​വി​വി​ഇ​എ​സ് ഉ​പ​വാ​സം 28ന്

വെബ് ഡെസ്ക്
Published: October 23, 2026 02:17 AM IST | Updated: October 23, 2026 02:17 AM IST

പ്രതീകാത്മക ചിത്രം

​ക​ല്‍​പ്പ​റ്റ: വ്യാ​പാ​ര്യ വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 28ന് ​രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ല​ക്കി​ടി​യി​ല്‍ ഉ​പ​വ​സി​ക്കും.താ​മ​ര​ശേ​രി ചു​ര​ത്തി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കും അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ക, ചി​പ്പി​ലി​ത്തോ​ട്-​ത​ളി​പ്പു​ഴ ചു​രം ബൈ​പാ​സ് യ​ഥാ​ര്‍​ഥ്യ​മാ​ക്കു​ക, തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്കു​ക, പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ചു​രം ബ​ദ​ല്‍ പാ​ത നി​ര്‍​മി​ക്കു​ക, പ​ക്ര​ന്ത​ളം, ബോ​യ്‌​സ് ടൗ​ണ്‍, പേ​ര്യ ചു​രം റോ​ഡു​ക​ള്‍ വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​മെ​ന്ന് സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി​ന്‍ ടി. ​ജോ​യി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ഉ​സ്മാ​ന്‍, ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ക​രി​മ്പ​ന​യ്ക്ക​ല്‍, യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ല്‍ കു​ന്ന​ത്ത് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

കെ​വി​വി​ഇ​എ​സ്, വ​നി​താ​വിം​ഗ്, യൂ​ത്ത് വിം​ഗ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള​ട​ക്കം 100 ഓ​ളം പേ​ര്‍ ആ​ദ്യ​ന്തം ഉ​പ​വാ​സ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ല​ക്കി​ടി യു​പി സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു​നി​ന്ന് ജാ​ഥ​യാ​യി ചു​രം പ്ര​വേ​ശ​ന ക​വാ​ട പ​രി​സ​ര​ത്ത് എ​ത്തി​യാ​ണ് സ​മ​രം ആ​രം​ഭി​ക്കു​ക. ക​ല്‍​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ​മി​തി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും രാ​വി​ലെ 10നും ​ഉ​ച്ച​യ്ക്ക് ഒ​ന്നി​നും ഇ​ട​യി​ലും ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള​വ​ര്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് വ​രെ​യും മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള​വ​ര്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും ഇ​ട​യി​ലും സ​മ​ര​വേ​ദി​യി​ലെ​ത്തി അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ക്കും.

ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബാ​ധി​ക്കു​ക​യാ​ണ്. ടൂ​റി​സം ഉ​ള്‍​പ്പെ​ടെ മേ​ഖ​ല​ക​ളി​ല്‍ ഇ​ത് മു​ര​ടി​പ്പി​നു കാ​ര​ണ​മാ​കു​ക​യാ​ണ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വും ച​ര​ക്കു​നീ​ക്ക​വും വ​ര്‍​ധി​ച്ചി​ട്ടും ചു​രം റോ​ഡി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്നി​ല്ല.

ഗ​താ​ഗ​ത​ക്കു​രു​ക്ക് വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ചു​ര​ത്തി​ലെ മു​ടി​പ്പി​ന്‍ വ​ള​വു​ക​ള്‍ വീ​തി​കൂ​ട്ടു​ന്ന​തി​നും റോ​ഡ​രി​കി​ല്‍ കൂ​ട്ടി​യി​ട്ട മ​ണ്ണും ക​ല്ലും മ​ര​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നും ടാ​റിം​ഗ് പൊ​ളി​ഞ്ഞ ഭാ​ഗം ന​ന്നാ​ക്കു​ന്ന​തി​നും ഇ​ള​കി​യ ഇ​ന്‍റ​ര്‍​ലോ​ക് ക​ട്ട​ക​ള്‍ ഉ​റ​പ്പി​ക്കു​ന്ന​തി​നും റോ​ഡി​ലെ കു​ഴി​ക​ള്‍ നി​ക​ത്തു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ര്‍ താ​ത്പ​ര്യം കാ​ട്ടു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മി​തി സ​മ​രം തീ​രു​മാ​നി​ച്ച​ത്. ചി​പ്പി​ലി​ത്തോ​ട്-​ത​ളി​പ്പു​ഴ ചു​രം ബൈ​പാ​സ് യ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ചു​രം ബൈ​പാ​സ് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ന​വം​ബ​ര്‍​അ​ഞ്ചി​ന് ല​ക്കി​ടി​ക്ക​ടു​ത്ത് ന​ട​ത്തു​ന്ന റോ​ഡ് ഉ​പ​രോ​ധ​വു​മാ​യി സ​മി​തി സ​ഹ​ക​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up