x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണി​യാ​ർ​കോ​ണത്ത് ക​ന​ത്ത മ​ഴ​യി​ൽ മ​രം ക​ടപു​ഴ​കി വീ​ണു

വെബ് ഡെസ്ക്
Published: August 5, 2026 03:33 AM IST | Updated: August 5, 2026 03:33 AM IST

പു​ന​ലാ​ൽ ക​ണി​യാ​ർ​കോ​ണം ബാ​ല​വാ​ടി​ക്കു സ​മീ​പം ക​ട പു​ഴ​കി​യ മ​രം ഫ​യ​ർ ഫോ​ർ​സ് മു​റി​ച്ചു​മാ​റ്റു​ന്നു.

നെ​ടു​മ​ങ്ങാ​ട്: പു​ന​ലാ​ൽ ക​ണി​യാ​ർ​കോ​ണം ബാ​ല​വാ​ടി​ക്ക് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം ക​ന​ത്ത മ​ഴ​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു.​വൈ​ദ്യു​ത പോ​സ്റ്റ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം ത​ക​ർ​ന്നു. ഇ​വി​ടെ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ ഫോ​ർ​സ് എ​ത്തി മ​രം മു​റി​ച്ചു മാ​റ്റി.

Tags : Nattuvishesham Local News Tree uprooted Kanyarkona

Recent News

Corehub Up