x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടുപേ​ർ​ക്കു പ​രി​ക്ക്


Published: April 26, 2026 06:48 AM IST | Updated: April 26, 2026 06:48 AM IST

കേ​ച്ചേ​രി: എ​സ്ബി ഐ ബാ​ങ്കി​ന് സ​മീ​പം കഴിഞ്ഞദിവസം ഉ​ച്ച​യ്ക്ക് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് രണ്ടുപേർക്ക് പ​രി​ക്ക്. പ​രി​ക്കേറ്റ ബൈ​ക്ക് യാ​ത്രി​ക​ർ പ​ടി​ഞ്ഞാ​റ​ങ്ങാ​ടി ക​രി​മ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി അ​ത്താ​ണി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്ത് ഭാ​ര്യ സ​നീ​ന്ദ്ര(27), ച​ങ്ങ​രം​ക്കു​ളം ന​ടു​വ​ട്ടം സ്വ​ദേ​ശി ചാ​മ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ദേ​വ​ൻ മ​ക​ൻ ദേ​വാ​ന​ന്ദ​ൻ(20) എ​ന്നി​വ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : nattu vishesham Two injured car-bike collision

Recent News

Corehub Up