x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​​റും ബൈ​​ക്കും കൂ​​ട്ടി​​ച്ച് ര​​ണ്ടു പേ​​ർ​​ക്ക് പരിക്ക്

വെബ്ഡെസ്ക്
Published: November 8, 2026 11:52 PM IST | Updated: November 8, 2026 11:52 PM IST

അപകടത്തിൽ തകർന്ന സ്കൂട്ടർ.

കോ​​ത്ത​​ല: 12-ാം മൈ​​ലി​​ൽ കാ​​റും സ്കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ച് ര​​ണ്ടു​​പേ​​ർ​​ക്ക്‌ പ​​രി​​ക്കേ​​റ്റു. ഇ​ത​ര സം​​സ്ഥാ​​ന​​ക്കാ​​രാ​​യ അ​​ർ​​ജു​​ൻ (25) പ്രി​​ൻ​​സ് കു​​മാ​​ർ (35) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​റ്റ​ത്.  ഇ​​വ​​രെ പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു പ്രാ​​ഥ​​മി​​ക ചി​​കി​​ത്സ​​ക്കു​​ശേ​​ഷം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് മാ​​റ്റി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ഓ​​ടു​​കൂ​​ടി​​യാ​​ണ് സം​​ഭ​​വം.  പൊ​​ൻ​​കു​​ന്നം സ്വ​​ദേ​​ശി​​ക​​ൾ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​റി​​ൽ ഇ​​വ​​രു​ടെ സ്കൂ​​ട്ട​​ർ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Tags : Two injured Nattuvishesham DistrictNews DeepikaNews

Recent News

Corehub Up