x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ള്‍ ഇ​ടി​മി​ന്ന​ലി​ല്‍ ത​ക​ര്‍​ന്നു

വെബ്ഡെസ്ക്
Published: November 8, 2026 11:40 PM IST | Updated: November 8, 2026 11:40 PM IST

ഇ​ടി​മി​ന്ന​ലി​ൽ ത​ക​ർ​ന്ന പാ​ലാ സി​വി​ൽ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ള്‍.

പാ​ലാ: ര​ണ്ടു പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ള്‍ ഇ​ടി​മി​ന്ന​ലി​ല്‍ ത​ക​ര്‍​ന്നു. സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ലെ​യും ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ​യും സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ള്‍​ക്കാ​ണ് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​ത്.
ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ലാ​ണ് ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ള്‍​ക്കു കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​ത്.

സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​തി​യ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​ത്.

തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നാ​യി സ്ഥാ​പി​ച്ച സി​ഗ്‌​ന​ല്‍ സം​വി​ധാ​നം ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് ത​ക​രു​ക​യാ​യി​രുന്നു.

Tags : Signal lights destroyed Nattuvishesham DistrictNews

Recent News

Corehub Up