x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: പാ​ണ്ടി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ

വെബ്ഡെസ്ക്
Published: November 8, 2026 11:32 PM IST | Updated: November 8, 2026 11:32 PM IST

ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ പാ​ണ്ടി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ ടീം ​ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി​യി​ൽ​നി​ന്ന് ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു.

ചെ​റു​തോ​ണി: ക​ട്ട​പ്പ​ന ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് പാ​ണ്ടി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ന്. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ സ്കൂ​ൾ നാ​ലാം സ്ഥാ​ന​വും നേ​ടി.

വി​ദ്യാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ വേ​ള​യി​ൽ ല​ഭി​ച്ച ഈ ​നേ​ട്ടം ആ​ഘോ​ഷ​ങ്ങ​ളു​ടെ മാ​റ്റു​കൂ​ട്ടി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​നും അ​ധ്യാ​പ​ക​രു​ടെ അ​ർ​പ്പ​ണ​ബോ​ധ​ത്തി​നും ര​ക്ഷി​താ​ക്ക​ളു​ടെ​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പി​ന്തു​ണ​യ്ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ നേ​ട്ട​മെ​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക സ​പ​റ​ഞ്ഞു.  വി​ജ​യം നേ​ടി​യ അ​ധ്യാ​പ​ക​രെ​യും പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.

Tags : overall champions. Nattuvishesham DistrictNews DeepikaNews

Recent News

Corehub Up