x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ച നി​ല​യി​ല്‍

വെബ്ഡെസ്ക്
Published: November 8, 2026 11:23 PM IST | Updated: November 8, 2026 11:23 PM IST

രാ​ജ​ന്‍

മു​ള്ള​രി​ങ്ങാ​ട്: ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ള്ള​രി​ങ്ങാ​ട് ഇ​ട​യ​ത്ത് രാ​ജ​നെ( 61)യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. ഇ​യാ​ളു​ടെ ഒ​രു കാ​ല്‍ രോ​ഗ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ര്‍​ട്ട​ത്തി​നാ​യി തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ര​ണ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്നു കാ​ളി​യാ​ര്‍ പൊ​ലി​സ് പ​റ​ഞ്ഞു.

Tags : dead Nattuvishesham DistrictNews DeepikaNews

Recent News

Corehub Up