x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട​വെ​ട്ടി​ക്കു​ന്നി​ലെ അ​ന​ധി​കൃ​ത റോ​ഡ് നി​ര്‍​മാ​ണം: ക​ള​ക്‌ടറു​മാ​യി ച​ര്‍​ച്ച ന​ട​ന്നി​ല്ല

വെബ് ഡെസ്ക്
Published: November 5, 2026 12:57 AM IST | Updated: November 5, 2026 12:57 AM IST

പ​ട​വെ​ട്ടി​ക്കു​ന്നി​ല്‍ സ്ഥ​ലം ഉ​ട​മ​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ നി​ര്‍​മാ​ണം തു​ട​ങ്ങി​യ റോ​ഡ്.

മേ​പ്പാ​ടി: പ​ട​വെ​ട്ടി​ക്കു​ന്നി​ലെ സ്വ​കാ​ര്യ​ഭൂ​മി​ക​ളി​ലൂ​ടെ ഉ​ട​മ​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ റോ​ഡ് നി​ര്‍​മി​ച്ച വി​ഷ​യ​ത്തി​ല്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പ് വെ​റു​തെ​യാ​യി.

ജി​ല്ലാ ക​ള​ക്ട​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി വി​ഷ​യം പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പാ​ണ് പാ​ലി​ക്കാ​ത്ത​ത്. സ്ഥ​ലം ഉ​ട​മ​ക​ള്‍ റോ​ഡ് നി​ര്‍​മാ​ണം ത​ട​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ സ്ഥ​ല​ത്ത് എ​ത്തി ഉ​റ​പ്പ് ന​ല്‍​കി​യ​ത്. സ്ഥ​ലം ഉ​ട​മ​ക​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ​ങ്കി​ലും ക​ള​ക്ട​റെ കാ​ണാ​നും വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​നും അ​വ​സ​രം ല​ഭി​ച്ചി​ല്ല. പ​ട​വെ​ട്ടി​ക്കു​ന്നി​ലെ എം. ​വി​ജി, വി. ​ഇ​സ്ഹാ​ഖ് എ​ന്നി​വ​രാ​ണ് അ​ന​ധി​കൃ​ത റോ​ഡ് നി​ര്‍​മാ​ണ​ത്തി​നെ​തി​രേ രം​ഗ​ത്ത് വ​ന്ന​ത്. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​തെ റോ​ഡ് പ​ണി നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​വ​ര്‍.

Tags :

Recent News

Corehub Up