x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യ്ക്ക് സ്വീ​ക​ര​ണം നല്കി


Published: June 15, 2026 06:43 AM IST | Updated: June 15, 2026 06:43 AM IST

പ​യ്യ​ന്നൂ​ര്‍: മാ​ര്‍​ക്‌​സി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ ത​ക​ര്‍​ച്ച​യു​ടെ ആ​രം​ഭ​മാ​ണ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി ലൂ​ടെ കേ​ര​ളം ക​ണ്ട​തെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പി.​ടി.​മാ​ത്യു. യു​ഡി​എ​ഫ് പ​യ്യ​ന്നൂ​ര്‍ മു​ന്‍​സി​പ്പ​ല്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യ്ക്ക് പ​യ്യ​ന്നൂ​ര്‍ ഗാ​ന്ധി മ​ന്ദി​ര​ത്തി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.യു​ഡി​എ​ഫ് മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ കെ.​വി. ഭാ​സ്‌​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌ലിം ലീ​ഗ് ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ടി. സ​ഹ​ദു​ല്ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


പ​യ്യ​ന്നൂ​രി​ലെ സ്റ്റേ​ഡി​യ​ത്തി​ന്‍റേ​യും തീ​യേ​റ്റ​ര്‍ സ​മു​ച്ച​യ​ത്തി​ന്‍റേ​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ത്വ​രി​ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. എം.​കെ.​രാ​ജ​ന്‍, എ.​പി. നാ​രാ​യ​ണ​ന്‍, വി.​സി. നാ​രാ​യ​ണ​ന്‍, ഡി.​കെ. ഗോ​പി​നാ​ഥ്, പി. ​ല​ളി​ത, എ​സ്.​എ. ഷു​ക്കൂ​ര്‍ ഹാ​ജി, കെ. ​ജ​യ​രാ​ജ്, ബി.​സ​ജി​ത് ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham V. Kunhikrishnan received

Recent News

Corehub Up