x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​സു​ലേ​റ്റ​ഡ് വാ​ൻ നി​യ​ന്ത്ര​ണംതെ​റ്റി

വെബ് ഡെസ്ക്
Published: October 26, 2026 10:38 PM IST | Updated: October 26, 2026 10:38 PM IST

ട​യ​ർ ഊ​രി​ത്തെ​റി​ച്ച ഇ​ൻ​സു​ലേ​റ്റ​ഡ് വാൻ

അ​മ്പ​ല​പ്പു​ഴ: ട​യ​ർ ഊ​രി​ത്തെ​റി​ച്ച ഇ​ൻ​സു​ലേ​റ്റ​ഡ് വാ​ൻ നി​യ​ന്ത്ര​ണം തെ​റ്റി ലോ​ട്ട​റി ത​ട്ട് ഇ​ടി​ച്ചുത​ക​ർ​ത്തു. ലോ​ട്ട​റി​ത്ത​ട്ടു​ട​മ അദ്ഭു ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു. ദേ​ശീ​യപാ​ത​യി​ൽ വ​ള​ഞ്ഞവ​ഴി ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 8.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തുനി​ന്ന് കൊ​ല്ല​ത്തേ​ക്കു പോ​യ ഇ​ൻ​സു​ലേ​റ്റ​ഡ് വാ​നി​ന്‍റെ പി​ൻ ഭാ​ഗ​ത്തെ ട​യ​റാ​ണ് ഊ​രി​ത്തെ​റി​ച്ച​ത്.

ഇ​തോ​ടെ നി​യ​ന്ത്ര​ണം തെ​റ്റി​യ വാ​ൻ ദേ​ശീ​യപാ​യ്ക്ക് കി​ഴ​ക്കു ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന ലോ​ട്ട​റി​ത്ത​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ക​ട​യു​ട​മ അ​മ്പ​ല​പ്പു​ഴ ആ​മ​യി​ട കു​ള​ഞ്ഞി​പ്പ​റ​മ്പ് ശ​ശി​ധ​ര​ൻ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെട്ടു. ലോ​ട്ട​റി​ത്ത​ട്ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യപാ​ത​യി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തത​ട​സ​വും ഉ​ണ്ടാ​യി.

Tags :

Recent News

Corehub Up