x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി

വെബ് ഡെസ്ക്
Published: August 2, 2026 01:11 AM IST | Updated: August 2, 2026 01:11 AM IST

ക​രു​വാ​ര​കു​ണ്ട് കു​ട്ട​ത്തി പ​റാ​ട്ടി​കു​ന്ന് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റിയ നില‍യിൽ.

ക​രു​വാ​ര​കു​ണ്ട്: ക​ന​ത്ത മ​ഴ​യെത്തു​ട​ര്‍​ന്ന് ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​ത്തി പ​റാ​ട്ടി​കു​ന്ന് പ്ര​ദേ​ശ​ത്തെ ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. പാ​മ്പീ​ര്യ​ന്‍ തോ​ട് ഗ​തി​മാ​റി ഒ​ഴു​കി​യ​തും മ​ഴ​വെ​ള്ളം വ്യാ​പ​ക​മാ​യി ഒ​ഴു​കി​യെ​ത്തി​യ​തു​മാ​ണ് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റാ​നി​ട​യാ​ക്കി​യ​ത്. വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​ണ്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Water

Recent News

Corehub Up