x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് ഫ്ള​വ​ര്‍ ഷോ ​ക​ല്‍​പ്പ​റ്റ​യി​ല്‍ 27 മു​ത​ല്‍

വെബ്ഡെസ്ക്
Published: November 18, 2026 11:57 PM IST | Updated: November 18, 2026 11:57 PM IST

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് അ​ഗ്രി-​ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​റ​ല്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​യ​നാ​ട് പു​ഷ്‌​പോ​ത്സ​വം 27 മു​ത​ല്‍ ജ​നു​വ​രി ര​ണ്ട് വ​രെ ക​ല്‍​പ്പ​റ്റ ബൈ​പാ​സി​ന് സ​മീ​പം ഗ്രൗ​ണ്ടി​ല്‍ ന​ട​ത്തും.
സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി പാ​റ്റാ​നി, സെ​ക്ര​ട്ട​റി വി.​പി. ര​ത്‌​ന​രാ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹാ​ഫി​സ് മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ര്‍ ഒ.​എ. വീ​രേ​ന്ദ്ര​കു​മാ​ര്‍, അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, എ.​പി. അ​ലി, ഷാ​ഫി, ജാ​ക്‌​സ​ണ്‍ ജോ​ര്‍​ജ്, ആ​ന്‍റോ ജോ​ബി, ജി. ​അ​നൂ​പ്, എം. ​ജി​നു എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ച​താ​ണ് വി​വ​രം. പു​ഷ്‌​പോ​ത്‌​സ പ​ന്ത​ലി​ന്‍റെ കാ​ല്‍​നാ​ട്ടു​ക​ര്‍​മം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കും. 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​നി​സി​പ്പ​ല്‍ ഓ​ഫി​സ് പ​രി​സ​ര​ത്ത് ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര പു​ഷ്‌​പോ​ത്സ​വ ന​ഗ​രി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന മു​റ​യ്ക്ക് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ചേ​രും.
അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 11 മു​ത​ലും മ​റ്റു​ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ലും പു​ഷ്‌​പോ​ത്സ​വ ന​ഗ​ര​യി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ദി​വ​സ​വും രാ​ത്രി 11 വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​നം. മു​തി​ര്‍​ന്ന​വ​ര്‍​ക്ക് 80 ഉം ​കു​ട്ടി​ക​ള്‍​ക്ക് 40 ഉം ​രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. കോ​ഴി​ക്കോ​ട് ജെ​കെ അ​മ്യൂ​സ്‌​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഫ്ള​ര്‍​ഷോ ന​ട​ത്തി​പ്പ്. വി​ശാ​ല​മാ​യ ഉ​ദ്യാ​നം, ആ​മ​സോ​ണ്‍ ഫോ​റ​സ്റ്റ്, ഗോ​സ്റ്റ് ഹൗ​സ്, സെ​ല്‍​ഫി പോ​യി​ന്‍റു​ക​ള്‍, അ​മ്യൂ​സ്‌​മെ​ന്‍റ് റൈ​ഡു​ക​ള്‍, ക​ലാ-​വി​നോ​ദ് പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ പു​ഷ്‌​പോ​ത്സ​വ ന​ഗ​രി​യി​ല്‍ ഉ​ണ്ടാ​കും. പു​ഷ്പ​രാ​ജാ-​പൂ​ഷ്പ​റാ​ണി, ചി​ത്ര​ര​ച​ന, പാ​ച​ക, ക​രോ​ക്കെ, ഡാ​ന്‍​സ്, മെ​ഹ​ന്തി, റീ​ല്‍​സ് മ​ത്സ​ര​ങ്ങ​ള്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തും. ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ബി​സി​ന​സ് സ്റ്റാ​ളു​ക​ള്‍, ന​ഴ്‌​സ​റി സ്റ്റാ​ളു​ക​ള്‍, ഫു​ഡ് കോ​ര്‍​ട്ട് എ​ന്നി​വ ന​ഗ​രി​യി​ല്‍ ഉ​ണ്ടാ​കും. ക​ര്‍​ഷ​ക​ര്‍​ക്ക് വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കും.

Tags : Kalpetta from Nattuvishesham Districtnews

Recent News

Corehub Up