x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി വാ​ഴ കൃ​ഷി ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 5, 2026 12:38 AM IST | Updated: October 5, 2026 12:38 AM IST

കാ​ട്ടു​പ​ന്നി​ക​ൾ വാ​ഴ കൃ​ഷി ന​ശി​പ്പി​ച്ച കൃ​ഷി​യി​ടം.

താ​മ​ര​ശേ​രി: കാ​ട്ടു​പ​ന്നി​ക​ൾ വാ​ഴ കൃ​ഷി ന​ശി​പ്പി​ച്ചു. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചു​ണ്ട​ൻ​കു​ഴി മു​സ്‌​ലിം പ​ള്ളി​ക്ക് പു​റ​കു​വ​ശ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ വാ​ഴ​കൃ​ഷി ചെ​യ്യു​ന്ന സി.​കെ. മു​ഹ​മ്മ​ത് (83) ന്‍റെ അ​ന്പ​തി​ൽ പ​രം ചെ​റി​യ വാ​ഴ​ക​ളും പ​ത്തി​ൽ പ​രം വ​ലി​യ ഏ​ത്ത വാ​ഴ​ക​ളു​മാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ശി​പ്പി​ച്ച​ത്.

കു​റ​ച്ച് വാ​ഴ തൈ​ക​ൾ കാ​ട്ടു​പ​ന്നി​ക​ൾ തി​ന്നു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്. കൃ​ഷി ന​ശി​പ്പി​ക്ക​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വി​ക​രി​ക്ക​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ർ​ഷ​ക കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up