x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊഴിലാളിക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 29, 2026 11:37 PM IST | Updated: October 29, 2026 11:37 PM IST

ഓ​മ​ന

ചാ​രും​മൂ​ട്: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ വ​യോ​ധി​ക​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു. താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത് ക​ണ്ണ​നാ​കു​ഴി ഒ​ന്നാം വാ​ർ​ഡി​ൽ കാ​നാ​ന്‍റെ വ​ട​ക്ക​തി​ൽ ഓ​മ​ന​യ്ക്കാ​ണ്(79) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 120 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സ്ഥ​ല​ത്തേ​ക്കാ​ണ് കാ​ട്ടു​പ​ന്നി ക​യ​റി വ​ന്ന് ആ​ക്ര​മി​ച്ച​ത്. ഓ​മ​ന​യു​ടെ കൈ​ക്കാ​ണ് പ​രി​ക്ക്. കൂ​ടെ നി​ന്ന ര​ണ്ടു പേ​ർ ഓ​ടി​മാ​റി. ഇ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​ത്ത് പ​ട്ടാ​പ​ക​ലും കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up