x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക കാ​ൻ​സ​ർ ദി​നാ​ച​ര​ണം


Published: February 8, 2026 06:31 AM IST | Updated: February 8, 2026 06:31 AM IST

തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ ലോ​ക കാ​ൻ​സ​ർ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നി​ൽ ജോ​സ് താ​ഴ​ത്ത്, റേ​ഡി​യേ​ഷ​ൻ മേ​ധാ​വി ഡോ. ​ജോ​മോ​ൻ റാ​ഫേ​ൽ, സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​അ​രു​ണ്‍ കെ. ​ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബോ​ധ​വ​ൽ​ക്ക​ര​ണ​റാ​ലി, സ്കി​റ്റ്, മ്യൂ​സി​ക് തെ​റാ​പ്പി എ​ന്നി​വ​യും ന​ട​ത്തി.

 

Tags : nattu vishesham World Cancer Day

Recent News

Corehub Up