x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം


Published: June 7, 2026 12:38 AM IST | Updated: June 7, 2026 12:38 AM IST

എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം, റേ​ഞ്ച​ര്‍ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ലോ​ക പ​രി​സ്ഥി​തി​ദി​ന ആ​ച​ര​ണം എ​ട​ത്വ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജി. ​ജ​യ​ച​ന്ദ്ര​ന്‍ പ്ലാ​വി​ന്‍ തൈ ​വോ​ള​ണ്ടി​യ​ര്‍ കു​മാ​രി സ​ഞ്ച​ന സ​ന്തോ​ഷി​ന് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പ​ല്‍ പി​ന്‍റു ഡി. ​ക​ള​രി​പ്പ​റ​മ്പി​ൽ, ഹെ​ഡ്മാ​സ്റ്റ​ര്‍ ജ​സ്റ്റി​ന്‍ വി. ​ജോ​സ​ഫ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ റാ​ണി റ്റി. ​ജോ​സ​ഫ്, അ​ധ്യാ​പ​ക​ന്‍ അ​മ​ല്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Environment Day

Recent News

Corehub Up