അമല മെഡിക്കൽ കോളജിൽ ലോക പ്രീ മച്യൂരിറ്റി ദിനാചരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: അമല മെഡിക്കൽ കോളജ് നിയോനറ്റോളജി വിഭാഗം നടത്തിയ ലോക പ്രീമച്യൂരിറ്റി ദിനാചരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവഹിച്ചു.
ശിശുരോഗവിഭാഗം മേധാവി ഡോ. കല്യാണി പിള്ള, സിഡിസി വിഭാഗം മേധാവി ഡോ. പാർവതി മോഹൻ, നിയോനറ്റോളജിസ്റ്റ് ഡോ. ശ്രീനിവാസൻ, ഡോ. രോഹിത്, സിസ്റ്റർ ഡോ. ജൂലിയ എന്നിവർ പ്രസംഗിച്ചു.
Tags : Amalaya nattuvisesham local news