x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക പേ​വി​ഷ​ബാ​ധ ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നടത്തി

വെബ് ഡെസ്ക്
Published: September 30, 2026 06:02 AM IST | Updated: September 30, 2026 06:02 AM IST

ലോ​ക പേ​വി​ഷ​ബാ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: ലോ​ക പേ​വി​ഷ​ബാ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ആ​ന​ന്ദ​പു​രം സി​എ​ച്ച്‌​സി സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​വ​ത്സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി.​എ. പോ​ള്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി​ജ​യ​കു​മാ​രി അ​നി​ല​ന്‍, റ​മീ​ല സ​തീ​ശ​ന്‍, സു​ര​ഭി വി​നോ​ദ്, ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശി​വ​ദാ​സ​ന്‍, ജി​ല്ലാ ലെ​പ്ര​സി ഓ​ഫീ​സ​ര്‍ ഡോ. ​കെ.​വി. ഗീ​ത, പൊ​റ​ത്തി​ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് ഫാ​രി​സ് സ​ലാം, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​കെ. അ​ജീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ്, ഗ​വ. മോ​ഡ​ല്‍ ബോ​യ്‌​സ് സ്‌​കൂ​ള്‍, സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍, നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍, ലാ​ല്‍ മെ​മ്മോ​റി​യ​ല്‍ ന​ഴ്‌​സിം​ഗ് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.
നേ​ര​ത്തെ കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര പ​രി​സ​ര​ത്തു നി​ന്നും സ​ന്ദേ​ശ റാ​ലി ന​ട​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up