x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​എം​സി​എ ബാ​ല​ക​ലാ​മേ​ള

വെബ് ഡെസ്ക്
Published: November 22, 2026 12:47 AM IST | Updated: November 22, 2026 12:47 AM IST

വൈ​എം​സി​എ ബാ​ല​ക​ലാ​മേ​ള വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ല്ല: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ബാ​ല​കാ​ല​മേ​ള വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ടി. ​ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. കു​ര്യ​ന്‍ ജോ​ണ്‍, ഫാ. ​സ​ന്തോ​ഷ് അ​ഴ​ക​ത്ത്, തോ​മ​സ് വ​ര്‍​ഗീ​സ്, ലാ​ല്‍​ജി വ​ര്‍​ഗീ​സ്, ജേ​ക്ക​ബ് വ​ര്‍​ഗീ​സ്, ഇ. ​എ ഏ​ലി​യാ​സ്, ജോ​യി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : YMCA Nattuvishesham District News Children's Arts Festival

Recent News

Corehub Up