മല്ലശേരി വൈഎംസിഎ കുടുംബസംഗമവും ഓണദര്ശന് സമ്മേളനവും
മല്ലശേരി: വൈഎംസിഎ കുടുംബ സംഗമവും ഓണദര്ശന് സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ പ്രസിഡന്റ് ഡോ റോയ്സ് മല്ലശേരിയുടെ അധ്യക്ഷതയില്‍ ഡോ. പി. കെ. ജോസുകുട്ടി ഓണ സന്ദേശം നല്കി. ജോസ് കരിമരത്തിനാല്‍, സി. എസ്. ജോണ്‍, കെ. സി. രാജു കൂവക്കര, ബെന്നി വർഗീസ്, അന്നമ്മ ഫിലിപ്പ്, രാജു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : YMCA NattuVishasham DistrictNews