x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി യോ​ഗ ക്ലാ​സ് തു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 27, 2026 04:28 AM IST | Updated: October 27, 2026 04:28 AM IST

നി​ല​മ്പൂ​ര്‍ മ​യ്യ​ന്താ​ണി സാ​യം പ്ര​ഭ​യി​ല്‍ യോ​ഗ ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ് നി​ര്‍​വ​ഹി​ക്കു​ന്നു.

നി​ല​മ്പൂ​ര്‍: ന​ഗ​ര​സ​ഭ​യി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് യോ​ഗ ക്ലാ​സ് തു​ട​ങ്ങി വ​യോ​ജ​ന​ങ്ങ​ളു​ടെ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ടാ​ണി​ത്.

മ​യ്യ​ന്താ​ണി സാ​യം പ്ര​ഭ​യി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ മു​സ്ത​ഫ ക​ള​ത്തു​പ​ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മും​താ​സ് ബാ​ബു, സ്മി​ന മോ​ള്‍, എം.​ജെ. ലീ​ല, ഇ.​കെ. മു​ഹ​മ്മ​ദ്, സാ​മൂ​ഹ്യ നീ​തി സാ​യം പ്ര​ഭ ഫെ​സി​ലി​റ്റേ​റ്റ​ര്‍ എ.​എം. റ​ഷീ​ദ, ആ​ര്‍. ആ​ശ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up