x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: October 16, 2026 12:08 AM IST | Updated: October 16, 2026 12:08 AM IST

ശ്യാം ​ശ​ര​ത്

ക​ല​വൂ​ർ: ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു. മാ​രാ​രി​ക്കു​ളം തെ​ക്ക്പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് തെ​ക്കേ​വെ​ളി​യി​ൽ സ​തീ​ശന്‍റെ മ​ക​ൻ ശ്യാം ​ശ​ര​ത് (33) ആ​ണ് മ​രി​ച്ച​ത്.​ ശ്യാ​മ​ള​യാ​ണ് മാ​താ​വ്. ഭാ​ര്യ:​അ​നു മോ​ൾ (കു​വൈ​റ്റ് ).

Tags : Young man dies NattuVishesham DistrictNews

Recent News

Corehub Up