x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിഎസ്‌സി അലൈഡ് ഹെൽത്ത് സയൻസ് കോഴ്സ്: സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റ് 18ന്


Published: December 17, 2025 10:25 PM IST | Updated: December 17, 2025 10:25 PM IST

​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025 വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​സ്‌​​​സി അ​​​ലൈ​​​ഡ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ് കോ​​​ഴ്സി​​​ലേ​​​ക്ക് ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ഡി​​​സം​​​ബ​​​ർ 16ന് ​​​ന​​​ട​​​ത്തി​​​യ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ചി​​​ല സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ റ​​​ദ്ദാ​​​ക്കി.

2025 വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​സ്‌​​​സി അ​​​ലൈ​​​ഡ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ് കോ​​​ഴ്സി​​​ലേ​​​ക്ക് ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു സ്‌​​​പോ​​​ട്ട് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് 18ന് ​​​എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ വി​​​വി​​​ധ ജി​​​ല്ലാ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും.

www.lbscentre. kerala.gov. inൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ അ​​​ന്നേ ദി​​​വ​​​സം രാ​​​വി​​​ലെ 10.30ന​​​കം എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ ജി​​​ല്ലാ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്താ​​​ൽ മാ​​​ത്ര​​​മേ സ്‌​​​പോ​​​ട്ട് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ.

Tags : BSc Allied Health Science Course Spot allotment LBS centre

Recent News

Corehub Up