x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റ​ൽ ന​ഴ്‌​സിം​ഗ്: സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റ്


Published: November 4, 2025 11:06 PM IST | Updated: November 4, 2025 11:06 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025-26 വ​​​ർ​​​ഷ​​​ത്തെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ​​​യും കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ​​​യും കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഡി​​​പ്ലോ​​​മ ഇ​​​ൻ ജ​​​ന​​​റ​​​ൽ ന​​​ഴ്‌​​​സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​ഫ​​​റി കോ​​​ഴ്‌​​​സി​​​നും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ കി​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ന​​​ഴ്‌​​​സിം​​​ഗ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഓ​​​ക്‌​​​സി​​​ല​​​റി ന​​​ഴ്‌​​​സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​ഫ​​​റി കോ​​​ഴ്‌​​​സി​​​നും ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ൽ​​​ബി​​​എ​​​സ് ജി​​​ല്ലാ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ന​​​വം​​​ബ​​​ർ ഏ​​​ഴി​​​ന് സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ക്കും.

വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് രാ​​​വി​​​ലെ 11ന​​​കം ഏ​​​തെ​​​ങ്കി​​​ലും എ​​​ൽ​​​ബി​​​എ​​​സ് ജി​​​ല്ലാ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യി സ്‌​​​പോ​​​ട്ട് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.

നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ കൊ​​​ടു​​​ത്തി​​​ട്ടു​​​ള്ള ഓ​​​ഥറൈ​​​സേ​​​ഷ​​​ൻ ഫോം ​​​മു​​​ഖേ​​​ന പ​​​ങ്കെ​​​ടു​​​ക്കാം. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന പ​​​ക്ഷം അ​​​പ്പോ​​​ൾ ത​​​ന്നെ ടോ​​​ക്ക​​​ൺ ഫീ​​​സ് അ​​​ട​​​യ്ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 04712560361, 362, 363.

Tags : Spot Allotment General Nursing

Recent News

Corehub Up