ടാ​റ്റ 407 ഇ​നി സി​എ​ൻ​ജി​യി​ലും
ടാ​റ്റ 407 ഇ​നി സി​എ​ൻ​ജി​യി​ലും
കൊ​​​ച്ചി: ടാ​​​റ്റ 407ന്‍റെ സി​​​എ​​​ൻ​​​ജി വേ​​​രി​​​യ​​​ന്‍റ് പു​​​റ​​​ത്തി​​​റ​​​ക്കി ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സ്. ഡീ​​​സ​​​ൽ വേ​​​രി​​​യ​​​ന്‍റി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് സി​​​എ​​​ൻ​​​ജി വേ​​​രി​​​യ​​​ന്‍റ് 35 ശ​​​ത​​​മാ​​​നം വ​​​രെ അ​​​ധി​​​ക​​​ലാ​​​ഭം ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് ടാ​​​റ്റ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്.

180 ലി​​​റ്റ​​​ർ സി​​​എ​​​ൻ​​​ജി ടാ​​​ങ്കു​​​ള്ള വ​​​ഹ​​​ന​​​ത്തി​​​ന് 3.8 ലി​​​റ്റ​​​ർ സി​​​എ​​​ൻ​​​ജി എ​​​ൻ​​​ജി​​​നാ​​​ണ് ക​​​രു​​​ത്തു പ​​​ക​​​രു​​​ന്ന​​​ത്. 85 പി​​​എ​​​സ് പ​​​ര​​​മാ​​​വ​​​ധി ക​​​രു​​​ത്തും കു​​​റ​​​ഞ്ഞ ആ​​​ർ​​​പി​​​എ​​​മ്മി​​​ൽ 285 എ​​​ൻ​​​എം ടോ​​​ർ​​​ക്കും ന​​​ൽ​​​കു​​​ന്നു.


10 അ​​​ടി ലോ​​​ഡ് ഡെ​​​ക്ക് നീ​​​ള​​​മു​​​ള്ള വാ​​​ഹ​​​ന​​​ത്തി​​​ന് അ​​​ഞ്ച് ട​​​ണ്‍ മു​​​ത​​​ൽ 16 ട​​​ണ്‍ വ​​​രെ ഭാ​​​രം വ​​​ഹി​​​ക്കാ​​​നാ​​​കും. 12.07 ല​​​ക്ഷം മു​​​ത​​​ലാ​​​ണ് പൂ​​​നെ എ​​​ക്സ് ഷോ​​​റൂം വി​​​ല.