ഹോ​ണ്ട സി ​ബി 300 ആ​ര്‍ അ​വ​ത​രി​പ്പി​ച്ചു
ഹോ​ണ്ട സി ​ബി 300 ആ​ര്‍  അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: സി ​​​ബി 300 ആ​​​ര്‍ ഹോ​​​ണ്ട ഇ​​​ന്ത്യ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. അ​​​സി​​​സ്റ്റ് ആ​​​ന്‍​ഡ് സ്ലി​​​പ്പ​​​ര്‍ ക്ല​​​ച്ചോ​​​ടു കൂ​​​ടി​​​യാ​​​ണ് സി ​​​ബി 300 ആ​​​ര്‍ വ​​​രു​​​ന്ന​​​ത്. ഗോ​​​ള്‍​ഡ​​​ന്‍ ലൈ​​​റ്റ് വെ​​​യ്റ്റ് അ​​​പ്പ് സൈ​​​ഡ് ഡൗ​​​ണ്‍ ഫോ​​​ര്‍​ക്കു​​​ക​​​ള്‍ റൈ​​​ഡിം​​​ഗി​​​നു കൃ​​​ത്യ​​​ത​​​യും സ്‌​​​പോ​​​ര്‍​ട്ടി അ​​​പ്പീ​​​ലും ന​​​ല്‍​കു​​​ന്നു.

286സി​​​സി ഡി​​​ഒ​​​എ​​​ച്ച്‌​​​സി 4വാ​​​ല്‍​വ് ലി​​​ക്ക്വി​​​ഡ് കൂ​​​ള്‍​ഡ് സിം​​​ഗി​​​ള്‍ സി​​​ലി​​​ണ്ട​​​ര്‍ ബി​​​എ​​​സ്6 എ​​​ന്‍​ജി​​​നാ​​​ണ് സി​​​ബി300​​​ആ​​​റി​​​ന്. മാ​​​റ്റ് സ്റ്റീ​​​ല്‍ ബ്ലാ​​​ക്ക്, പേ​​​ള്‍ സ്പാ​​​ര്‍​ട്ട​​​ന്‍ റെ​​​ഡ് എ​​​ന്നി​​​ങ്ങ​​​നെ പ്രീ​​​മി​​​യം നി​​​റ​​​ങ്ങ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. ഹോ​​​ണ്ട 2022 സി ​​​ബി 300 ആ​​​റി​​​ന് 2,77,000 രൂ​​​പ​​​യാ​​​ണ് ഡ​​​ല്‍​ഹി എ​​​ക്‌​​​സ്‌​​​ഷോ​​​റൂം വി​​​ല.