നി​സാ​ന്‍ മാ​ഗ്‌​നൈ​റ്റ് റെ​ഡ് എ​ഡി​ഷ​ന് 7.86 ല​ക്ഷം
നി​സാ​ന്‍ മാ​ഗ്‌​നൈ​റ്റ് റെ​ഡ്  എ​ഡി​ഷ​ന് 7.86 ല​ക്ഷം
കൊ​​​ച്ചി: നി​​​സാ​​​ന്‍ മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ പു​​​തി​​​യ നി​​​സാ​​​ന്‍ മാ​​​ഗ്‌​​​നൈ​​​റ്റ് റെ​​​ഡ് എ​​​ഡി​​​ഷ​​​ന്‍റെ വി​​​ല പ്ര​​​ഖ്യാ​​​പി​​​ച്ചു. 7,86,500 ല​​​ക്ഷം (ഡ​​​ല്‍​ഹി എ​​​ക്‌​​​സ്‌​​​ഷോ​​​റൂം) രൂ​​​പ മു​​​ത​​​ലാ​​​ണ് വി​​​ല.

മാ​​​ഗ്‌​​​നൈ​​​റ്റ് എ​​​ക്‌​​​സ്‌​​​വി എം​​​ടി റെ​​​ഡ് എ​​​ഡി​​​ഷ​​​ന്‍, മാ​​​ഗ്‌​​​നൈ​​​റ്റ് ട​​​ര്‍​ബോ എ​​​ക്‌​​​സ്‌​​​വി എം​​​ടി റെ​​​ഡ് എ​​​ഡി​​​ഷ​​​ന്‍, മാ​​​ഗ്‌​​​നൈ​​​റ്റ് ട​​​ര്‍​ബോ എ​​​ക്‌​​​സ്‌​​​വി സി​​​വി​​​ടി റെ​​​ഡ് എ​​​ഡി​​​ഷ​​​ന്‍ എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു വേ​​​രി​​​യ​​​ന്‍റു​​​ക​​​ളു​​​ണ്ട്. 1500ല​​​ധി​​​കം ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തേ​​​ക്ക് റോ​​​ഡ്‌​​​സൈ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍​സ് ല​​​ഭി​​​ക്കും.