Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പഴുതാരയുടെ കൂട്ടുകാരൻ
മനുഷ്യർ പല മൃഗങ്ങളോടും ചങ്ങാത്തംകൂടാറുണ്ട്. എന്നാൽ കൊടുംവിഷമുള്ള പഴുതാരയോട് കൂട്ടുകൂടി വ്യത്യസ്തനാകുകയാണ് നെയ്ൽ ചെങ്ങ് എന്ന തായ്വാൻ യുവാവ്. അഞ്ചു വർഷമായി ഒരു പഴുതാര ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം നെയിലിന്റെ കൂടെയാണ്. നെയ്ലിന്റെ ശരീരത്തിലൂടെ ഓടിക്കളിക്കുന്നതാണത്രെ ഈ പഴുതാരയുടെ ഇഷ്ട വിനോദം.
നമ്മുടെ നാട്ടിൽ കാണുന്നതുപോലുള്ള ചെറിയ പഴുതാരയൊന്നുമല്ല നെയ്ലിന്റെ കൂട്ടുകാരൻ. 42 സെന്റീമീറ്ററാണ് ഈ പഴുതാരയുടെ നീളം. ലോകത്ത് ഇന്ന് കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും നീളം കൂടിയ പെറൂവിയൻ പഴുതാരയാണിത്. നെയ്ലിനെപ്പോലെ പെറൂവിയൻ പഴുതാരകളെ വളർത്തുന്ന നിരവധിയാളുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. ചെറിയ പ്രാണികളെയും ചിലന്തികളെയും പല്ലികളെയും വേണമെങ്കിൽ പാന്പിനെ വരെ ഇവ അകത്താക്കാറുണ്ട്. പഴുതാരകൾക്ക് കൊടുക്കാനുള്ള ഭക്ഷണമൊന്നും വിപണിയിൽ ലഭ്യമല്ലാത്തതിനാൽ പൂച്ചകൾക്കുള്ള ഭക്ഷണമാണ് നെയ്ൽ കൂട്ടുകാരന് വാങ്ങി നൽകുന്നത്.
പഴുതാരകളുടെ ഉടലിന്റെ വലുപ്പം കൂടുംതോറും അവയുടെ ശരീരത്തിലെ വിഷത്തിന്റെ അളവും കൂടും. ഈ പഴുതാര കടിച്ചാൽ കുട്ടികളുടെ മരണത്തിന് വരെ അത് കാരണമാകാമെന്ന് കണ്ടെത്തിയിട്ടുണ്ട്.എന്നാൽ നെയ്ലിന് തന്റെ ചങ്ങാതിയുടെ ശരീരത്തിലെ വിഷത്തെക്കുറിച്ചൊന്നും യാതൊരു പേടിയുമില്ല.
ഇവിടെ മനുഷ്യരും മുതലകളും ഭയ്യാ, ഭയ്യാ
നീണ്ട ശരീരവും വലിയ പല്ലുകളുമൊക്കെയായി നിലത്തുകൂടെ ഇഴഞ്ഞു നടക്കുന്ന മുതലകള
ചൊവ്വയിലേക്കുള്ള വണ്ടി ഉടന്‍ പുറപ്പെടും
ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർത്ഥ്യമാക്കാനുമുള്ള പദ്ധതിക്ക്
ചെറിയ ശ്രമങ്ങള്‍, വലിയ ലാഭം
നിരക്കു വർധിപ്പിക്കും മുൻപ് വൈദ്യുതി ഉപഭോഗം കുറയ്ക്കാം
കേരളത്തെ പിടിച്ചു
ഒരു മീശക്കഥ സൊല്ലട്ടുമാ....
"മീശ'യെന്നു കേട്ടാൽ മലയാളിയുടെ മനസിലേക്ക് വിവാദങ്ങൾ ഘോഷയാത്രയായി എത്തുന്ന
തേയിലക്കൃഷിയുടെ ചരിത്രത്തിലേക്ക് ടീ മ്യൂസിയം
വൈത്തിരി പൊഴുതനയ്ക്കു സമീപം അച്ചൂരിൽ ഹാരിസണ്‍സ് മലയാളം കന്പനി ആരംഭിച്ച ടീ മ
മലയാളിസ്പര്ശത്തില് ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപം വേളാങ്കണ്ണിയില്‍
വേളാങ്കണ്ണി: അന്താരാഷ്ട്ര തീർഥാടനകേന്ദ്രമായ വേളാങ്കണ്ണിയിലേക
അപകടങ്ങൾ പകർത്തിയാൽ ലൈഫ് ജയിലിൽ..!
അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതെ സെൽഫിയും ഫോട്ടോയുമെടു
ഈ കൊച്ചു മിടുക്കനു നൽകാം 100
കോട്ടയം: അഞ്ചാം ക്ലാസ് മുതൽ സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം ഉപയോഗിച്ചു ജീവിക്
സീബ്രാവരകൾ ‘ചുവപ്പ് ’അണിയുന്പോൾ
കാല്‍നടയാത്രക്കാരന്റെ റോഡിലെ "അവകാശ' മേഖലയാണ് സീബ്രാലൈനുകള്‍ . ലോകത്തെവിടെ
ജീവിതം സുരക്ഷിതമാക്കാൻ ചെയ്ത അരുംകൊലകൾ
റോഡരികിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു കാർ. ഡ്രൈവിംഗ് സ
കനോലി കണ്ണീരണിഞ്ഞാൽ കോഴിക്കോടും ‘മുങ്ങും’
ദശാബ്ദങ്ങളായി ഉള്ളിലൊതുക്കിയിരുന്ന സങ്കടങ്ങളെല്ലാം കണ്ണീരായി നിറഞ്ഞൊഴുകിയപ
കടലിനു നടുവിലെ കാലാപാനി
ഇന്ത്യയുടെ ഏറ്റവുമടുത്ത തീരത്തുനിന്ന് ഏതാണ്ട് 1500 കിലോമീറ്റർ അകലെ നടുക്കടല
മനസ് കൊണ്ടൊരു കളി
ശരീരഭാഷയിലും സംസാരത്തിലും നിഗൂഢതയൊളിപ്പിച്ച കഥാപാത്രമായിരുന്നു പ്രേതത്തില
വാടകയ്ക്ക് ഒരു വീടു കിട്ടുമോ?
15-ാം നൂറ്റാണ്ടുമുതൽ ജർമ്മനിയിൽ ഉള്ള ഒരു കുടുംബമാണ് ഫഗേഴ്സ്. യൂറോപ്പിലെ പ്രമു
പറന്നുയർന്ന് എയർഫോഴ്സ് ഉൻ
ഉയരണമെങ്കിൽ അതാഗ്രഹിച്ചാൽ മാത്രം പോര,അതിനായി പ്രയത്നിക്കുകകൂടി വേണം. അത് വള
ഇമ്മിണി ബല്യ പുരസ്കാരം
അനധികൃതമായി റെയിൽവേ സ്റ്റേഷനിൽ കയറിയാൽ അപ്പോൾ പിടി വീഴും, റെയിൽവെ സ്റ്റേഷൻ
നിപ്പായ്ക്കെതിരേ വലകെട്ടി നാട്....
ദിവസങ്ങളായി ഒരുനാട് ഉറങ്ങിയിട്ട്... മുന്പായിരുന്നെങ്കില് റംസാന് കാലവും സ്കൂ
പൂച്ചഭ്രാന്ത്!
നൂറ്റാണ്ടുകളായി മനുഷ്യനോടൊപ്പം ഇണങ്ങി ജീവിക്കുന്ന ഒരു മൃഗമാണ് പൂച്ച.പൂച്ചക
5000 വർഷം പഴക്കമുള്ള ടാറ്റു
ശരീരത്തിൽ ടാറ്റു കുത്തുക എന്നത് ഇന്നത്തെ ന്യൂ ജനറേഷൻ തലമുറയിലെ ഒരു ട്രെൻഡ് ആ
എന്തു വിളിക്കണം ഈ പ്രണയത്തെ !
കടലിൽനിന്ന് മീൻപിടിച്ച് ഭക്ഷിച്ച് കടൽക്കരയിലെ പാറക്കെട്ടുകളിൽ ജീവിക്കുന്ന
പൈതൃകങ്ങളിലേക്ക് ചുവടുവച്ച് കണ്ണൂരിന്റെ രാജനഗരം
ചരിത്രത്തെയും ഗതകാലസ്മൃതികളെയും തേച്ചുമിനുക്കി പൈതൃകനഗരങ്ങളുടെ നാടാകാനുള്
ഇറാനിലുണ്ടൊരു അദ്ഭുതദ്വീപ്
ചെറിയ മനുഷ്യർ അധിവസിക്കുന്ന ഒരു ദ്വീപിന്റെയും അവിടത്തെ ആളുകളുടെയും കഥ പറഞ
എടിഎം കള്ളന്മാര്
സതേന്ദ്ര മിശ്രയും ശിവബഹാദൂർ മിശ്രയും സഹോദരങ്ങളാണ്. ഇരുവരെയും കഴിഞ്ഞ ദിവസം
മനുഷ്യാ നീ മണ്ണാകുന്നു......പിന്നെ പാവയും
എണ്ണിയാൽ തീരാത്തത്ര പാവകൾ. ചെറുതും വലുതുമായി അനവധി നിരവധി പാവകൾ. പല രൂപത്
ഉണങ്ങാത്ത മുറിവ്
489 വർഷം മുൻപു പണിത ഒരു മസ്ജിദ്. അതു തകർത്തിട്ട് ഡിസംബർ
പീറ്ററേട്ടൻ സൂപ്പറാ...
"ഒന്നു മനസുവച്ചാൽ രോഗം പന്പ കടക്കും...മാത്രവുമല്ല ആതുര സേവന രംഗത്ത് നടക്കുന്
തിളങ്ങും ബീച്ചുകൾ
മനോഹരമായ ബീച്ചുകൾകൊണ്ട് സന്പന്നമാണ് മാലി ദ്വീപ്. ലോകത്തിലെ ഏറ്റവും തെളിഞ്ഞ ജ
ആ വെടിയൊച്ചയ്ക്ക് 54
അമേരിക്കയുടെ 46-ാം പ്രസിഡന്റായിരുന്ന ജോൺ ഫിറ്റ്സ് ജറാൾഡ് കെന്നഡി വെടിയേറ്റു മര
കുറ്റാന്വേഷണ നോവൽ പോലെ
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നട
കോഴിക്കോട്ടേക്കുള്ള യാത്ര
2011 സെപ്റ്റംബർ 11 നാണ് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പു
കുഞ്ഞമ്പുനായരുടെ കഥ
അരനൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1961 ല്‍, 57 വര്‍ഷം മുമ്പാണ് പട്ടാളത്തി
മരണശേഷം മറനീങ്ങിയത്....
തളിപ്പറമ്പ് തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ (80) മരണത്തിൽ തന്നെ ദുരൂഹതയുടെ ഗന്
കരവിരുതിന്റെ കളിത്തോഴന്‍
ചാരുംമൂട്:അൽപം ഒഴിവുവേളകൾ കിട്ടിയാൽ ഇന്നത്തെ കുട്ടികൾ എന്തുചെയ്യും,ചിലർ മൊ
താരത്തിളക്കമില്ലാതെ....
സിനിമയുടെ താരത്തിളക്കമില്ലാതെ കാമറ ലൈറ്റുകളുടെ വെള്ളിവെളിച്ചത്തിൽ നിന്നകന്
മുതിർന്നവരോടൊപ്പം നീങ്ങാം
ഒക്ടോബര്‍ 1 ലോക വയോജന ദിനം
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്
കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസിന്റെ നിർദേശങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികളുടെ സുരക്ഷ മെച്ച
സ്വപ്നം ത്യജിക്കാത്ത പെണ്‍കുട്ടി
ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇടയ്ക്കിടെ ലോകത്തോടു പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് - ഉ
ഇങ്ങനെയും ചില കള്ളന്മാർ
കൂട്ടാളികൾക്ക് അയാൾ മിസ്റ്റർ പെർഫെക്ട് ആണ്. ഓരോ നീക്കവും അതീവശ്രദ്ധയോടെ നട
മരങ്ങളെ പ്രണയിക്കുന്ന പെൺകുട്ടി
കാര്യമായി പരിചയപ്പെടുന്നതിനു മുൻപു തന്നെ കൈയിൽ ഏതാനും കണിക്കൊ ന്നയുടെ വിത്തു
ദിയ എവിടെ ?
കീഴ്പ്പള്ളിക്കടുത്ത് കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ - ഫാത്തിമത്ത് സുഹറ
നാട്ടുകാരുടെ ഉറക്കംകെടുത്തി അജ്ഞാത സ്ത്രീ
ഇംഗ്ലണ്ടിലെ ലിവർപൂളിനടുത്തുള്ള കിർക്കിബി എന്ന സ്ഥലത്താണ് ബെക്ക് എഡ്മണ്ട് എന്ന
തായ്ലന്റിലെ മരണദ്വീപ്
രണ്ടു വർഷം മുന്‍പുവരെ ഏഷ്യയിലെ പ്രത്യേകിച്ച് തായ്ലാൻഡിലെ ഏറ്റവും സുരക്ഷിതമായ
ടമാാാർ പഠാാാർ: പാലാ തങ്കച്ചന്റെ കഥ
തിരക്കേറിയ പാലാ നഗരം. സമയം വൈകുന്നേരം. ചീറിപ്പായുന്ന വാഹനങ്ങൾ. സൈലൻസർ ഉൗരിവ
പിതൃദിനത്തിനുമുണ്ട്, ഒരു കഥ
അങ്ങനെ ഒരു പിതൃദിനംകൂടി കടന്നുപോയി. അച്ഛന്മാർക്കു സമ്മാനങ്ങളും സ്നേഹാശംസകള
ലഹരിയില്‍ മയങ്ങി ഒരു ഗ്രാമം
പറന്പിൽനിന്നു പറിച്ചെടുത്ത ചെറുനാരങ്ങ ഒരു ചാക്കിൽകെട്ടി പിറ്റേദിവസം ചന്തയിൽ
നാടൊട്ടുക്ക് തട്ടിപ്പ്
മേജർ രവിയുടെ പട്ടാള സിനിമകളിലെ മോഹൻലാൽ വേഷം മേജർ മഹാദേവൻ ശൈലിയിലാണ് അയാൾ ക
അവസാനം ആയിട്ടില്ല.., ആവുകയുമില്ല...
ബാഹുബലിയുടെ കണ്ക്ലൂഷൻ അഥവാ രണ്ടാം ഭാഗം ലോകമെന്പാടും തിയറ്ററുകളെ പ്രകന്പനം
കുഞ്ഞാമിന വധം: നേരറിയാൻ സിബിഐ വരുമോ?
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഇരിക്കൂർ സിദ്ദീഖ് നഗറിലെ സബീനാ മൻസിലിൽ കുഞ്ഞാ
Latest News
40-ാം വയസിൽ ഗോൾ; പിസാറോയ്ക്ക് റിക്കാർഡ്
യുപിയിൽ 28 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
രാജസ്ഥാനിൽ പന്നിപ്പനി പടരുന്നു; മരണം 127 ആയി
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം: സംസ്ഥാനത്ത് ഇന്ന് ഹർത്താൽ
ഹർത്താൽ: കണ്ണൂർ സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി
Latest News
40-ാം വയസിൽ ഗോൾ; പിസാറോയ്ക്ക് റിക്കാർഡ്
യുപിയിൽ 28 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
രാജസ്ഥാനിൽ പന്നിപ്പനി പടരുന്നു; മരണം 127 ആയി
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം: സംസ്ഥാനത്ത് ഇന്ന് ഹർത്താൽ
ഹർത്താൽ: കണ്ണൂർ സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top