വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ ഒ​രേ കാ​ല​ഘ​ട്ട​ത്തി​ൽ പൊ​തു​രം​ഗ​ത്ത് എ​ത്തി​യ​വ​രാ​ണ് താ​നും ഉ​മ്മ​ൻ ചാ​ണ്ടി​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ലേ​ക്ക് ഞ​ങ്ങ​ൾ ഒ​രേ​കാ​ല​ത്ത് ആ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

പൊ​തു​രം​ഗ​ത്ത് ഒ​രേ ​കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് വി​ട​ചൊ​ല്ലു​ന്ന​ത് അ​തീ​വ വി​ഷ​മ​ക​ര​മാ​യ കാ​ര്യ​മാ​ണ്.

ജ​ന​ജീ​വി​ത​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ ഉ​മ്മ​ൻ ചാ​ണ്ടി ക​ഴി​വു​റ്റ ഭ​ര​ണാ​ധി​കാ​രി ആ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി അനുസ്മരിച്ചു.