x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​മ്മി​ൽ പോ​കു​ന്ന കാ​ര്യം ആ​രോ​ടും പ​റ​യ​രു​ത്!

വെബ് ഡെസ്ക്
Published: November 20, 2026 04:01 PM IST | Updated: November 20, 2026 04:47 PM IST

പ്രതീകാത്മക ചിത്രം

 

ജി​മ്മി​ൽ പോ​കു​ന്നു എ​ന്ന് ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞി​ട്ടു​ണ്ടോ?​പ​റ​ഞ്ഞ ഉ​ട​ൻ കി​ട്ടു​ന്ന മ​റു​പ​ടി​ക​ൾ ഇ​തൊ​ക്കെ​യാ​യി​രി​ക്കും.
"ആ​ഹാ, നീ​യോ? ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് നി​ർ​ത്തും!"
"കാ​ശ് ക​ള​യാ​തെ വീ​ട്ടി​ൽ എ​ക്സ​ർ​സൈ​സ് ചെ​യ്താ പോ​രെ?"
"നി​ന​ക്ക് എ​ന്തി​നാ ജിം?
​നീ ഇ​ങ്ങ​നെ ത​ന്നെ ന​ല്ല​ത​ല്ലേ?

അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് പ​ല​രും ഇ​പ്പോ​ൾ ഒ​രു തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത് - ജി​മ്മി​ൽ പോ​കു​ന്ന കാ​ര്യം ആ​രോ​ടും പ​റ​യി​ല്ല.
1. പ​റ​യു​മ്പോ​ൾ തു​ട​ങ്ങു​ന്ന പ്ര​ഷ​ർ
ജി​മ്മി​ൽ പോ​കു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ൽ, പി​ന്നെ എ​ല്ലാ​വ​രും നി​ന്‍റെ ശ​രീ​രം നോ​ക്കാ​ൻ തു​ട​ങ്ങും."​എ​ന്താ, ഇ​തു​വ​രെ മെ​ലി​ഞ്ഞി​ല്ലേ?"
"മ​സി​ൽ ഒ​ന്നും വ​ന്നി​ല്ല​ല്ലോ?"
"ഇ​ത്ര നാ​ളാ​യി​ട്ടും മാ​റ്റ​മി​ല്ല​ല്ലോ?
ഒ​രു മാ​സം കൊ​ണ്ട് മാ​റ്റം വ​രി​ല്ല എ​ന്ന് നി​ന​ക്ക​റി​യാം. പ​ക്ഷേ മ​റ്റു​ള്ള​വ​രു​ടെ ഈ ​ചോ​ദ്യ​ങ്ങ​ൾ നി​ന്നെ മ​ടു​പ്പി​ക്കും. ഒ​ടു​വി​ൽ ജിം ​നി​ർ​ത്താ​ൻ ത​ന്നെ തോ​ന്നും.

2. നി​ന്‍റ ല​ക്ഷ്യം, നി​ന്‍റെ ര​ഹ​സ്യം

ഫി​റ്റ്ന​സ് എ​ന്ന​ത് മ​റ്റു​ള്ള​വ​രെ കാ​ണി​ക്കാ​നു​ള്ള​ത​ല്ല, നി​ന്നെ ത​ന്നെ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള​താ​ണ്.​നീ എ​ന്തി​നാ​ണ് ജി​മ്മി​ൽ പോ​കു​ന്ന​ത്? വ​ണ്ണം കു​റ​യ്ക്കാ​നോ, മ​സി​ൽ വെ​ക്കാ​നോ, മാ​ന​സി​ക സ​മ്മ​ർ​ദ്ദം കു​റ​യ്ക്കാ​നോ, ആ​ത്മ​വി​ശ്വാ​സം കൂ​ട്ടാ​നോ?​അ​ത് നി​ന​ക്ക് മാ​ത്രം അ​റി​യു​ന്ന ഒ​രു കാ​ര്യ​മാ​യി​രി​ക്ക​ട്ടെ.

3. സൈ​ല​ന്‍റ് ആ​യി വ​ർ​ക്ക് ചെ​യ്ത്, റി​സ​ൾ​ട്ട് കൊ​ണ്ട് ഞെ​ട്ടി​ക്കൂ

ഇ​താ​ണ് ഇ​പ്പോ​ഴ​ത്തെ ഏ​റ്റ​വും വ​ലി​യ ട്രെ​ൻ​ഡ് - Silent Discipline.ആ​രോ​ടും പ​റ​യാ​തെ, സ്റ്റാ​റ്റ​സ് ഇ​ടാ​തെ, ജിം ​സെ​ൽ​ഫി ഇ​ടാ​തെ, നി​ശ​ബ്ദ​മാ​യി വ​ർ​ക്ക് ചെ​യ്യു​ക.​മൂ​ന്ന് മാ​സം ക​ഴി​ഞ്ഞ് നീ ​ഒ​രു ഫം​ഗ്ഷ​ന് പോ​കു​മ്പോ​ൾ, ആ​ളു​ക​ൾ ത​ന്നെ ചോ​ദി​ക്കും - "എ​ന്താ, ആ​കെ മാ​റി​യ​ല്ലോ?"​അ​താ​ണ് യ​ഥാ​ർ​ത്ഥ മാ​സ്!

4. മോ​ട്ടി​വേ​ഷ​ൻ കു​റ​യാ​തി​രി​ക്കാ​ൻ
നീ ​ജി​മ്മി​ൽ പോ​കു​ന്നു എ​ന്ന് പ​റ​യു​മ്പോ​ൾ, പ​ല​രും നി​ന്നെ ക​ളി​യാ​ക്കും. ചി​ല​ർ നി​ന്നെ വ​ഴി​തെ​റ്റി​ക്കാ​ൻ ശ്ര​മി​ക്കും."​ഇ​ന്ന് ഒ​രു ദി​വ​സം വി​ട്ടേ​ക്ക്, നാ​ളെ പോ​യാ മ​തി"
"ബി​രി​യാ​ണി ക​ഴി​ച്ചി​ട്ട് നാ​ളെ മു​ത​ൽ ഡ​യ​റ്റ് തു​ട​ങ്ങാം"​ആ​രോ​ടും പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ, ഈ ​ഡി​സ്ട്ര​ക്ഷ​ൻ ഒ​ന്നും ഉ​ണ്ടാ​കി​ല്ല.

ഓ​ർ​ക്കു​ക ജിം ​ഒ​രു ആ​ഘോ​ഷ​മ​ല്ല, ഒ​രു ശീ​ല​മാ​ണ്.
ശീ​ല​ങ്ങ​ൾ വി​ളി​ച്ച് പ​റ​യേ​ണ്ട​തി​ല്ല, ചെ​യ്ത് കാ​ണി​ക്കേ​ണ്ട​താ​ണ്.​അ​തു​കൊ​ണ്ട് അ​ടു​ത്ത ത​വ​ണ ആ​രെ​ങ്കി​ലും ചോ​ദി​ച്ചാ​ൽ, വെ​റു​തെ ചി​രി​ച്ചി​ട്ട് പ​റ​യൂ - "ഒ​ന്നു​മി​ല്ല, ജ​സ്റ്റ് അ​ങ്ങ​നെ പോ​കു​ന്നു.
നി​ന്‍റെ റി​സ​ൾ​ട്ട് ത​ന്നെ നി​ന്‍റെ ഉ​ത്ത​ര​മാ​ക​ട്ടെ!

Tags : fitness story

Recent News

Corehub Up