x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാസയിൽ 11 പേർ കൊല്ലപ്പെട്ടു


Published: June 4, 2026 11:21 PM IST | Updated: June 4, 2026 11:21 PM IST

ക​​​യ്റോ: ഗാ​​​സ​​​യി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും അ​​​ട​​​ക്കം 11 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഗാ​​​സ സി​​​റ്റി​​​യി​​​ലെ ടെ​​​ൽ അ​​​ൽ ഹ​​​വാ പ്ര​​​ദേ​​​ശ​​​ത്തെ​​​യും ഷാ​​​റ്റി അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പി​​​ലെ​​​യും പാ​​​ർ​​​പ്പി​​​ടകേ​​​ന്ദ്ര​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.

മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഹ​​​സ​​​ൻ ല​​​ബാ​​​ദ് എ​​​ന്ന ഹ​​​മാ​​​സ് ക​​​മാ​​​ൻ​​​ഡ​​​ർ, ഇ​​​യാ​​​ളു​​​ടെ ഭാ​​​ര്യ, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ ര​​​ണ്ടു കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം മൂ​​​ന്നു മ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഹ​​​മാ​​​സും ഇ​​​സ്ര​​​യേ​​​ലും ത​​​മ്മി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ​​​ വ​​​ന്ന​​​ശേ​​​ഷം ഗാ​​​സ​​​യി​​​ലു​​​ണ്ടാ​​​യ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 940 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

Tags : Gaza Palestinians attack Isreal Hamas

Recent News

Corehub Up