x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 2,300 കടന്നു

വെബ്ഡെസ്ക്
Published: August 18, 2026 02:06 AM IST | Updated: August 18, 2026 02:06 AM IST

പ്രതീകാത്മക ചിത്രം

കി​​​ൻ​​​ഷാ​​​സ: ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് കോം​​​ഗോ​​​യി​​​ൽ പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന എ​​​ബോ​​​ള രോ​​​ഗ​​​ബാ​​​ധ രാ​​​ജ്യ​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും മാ​​​ര​​​ക​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക്.

മേ​​​യ് 15ന് ​​​രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ഇ​​​തു​​​വ​​​രെ 2,325 പേ​​​രാ​​​ണ് വൈ​​​റ​​​സ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​ത്. 2018-2020 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലു​​​ണ്ടാ​​​യ രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​ലെ മ​​​ര​​​ണ​​​സം​​​ഖ്യ​​​യെ മ​​​റി​​​ക​​​ട​​​ന്നാ​​​ണ് നി​​​ല​​​വി​​​ലെ ദു​​​ര​​​ന്തം മു​​​ന്നേ​​​റു​​​ന്ന​​​ത്.

രാ​​​ജ്യ​​​ത്തു നി​​​ല​​​വി​​​ൽ 4,945 എ​​​ബോ​​​ള കേ​​​സു​​​ക​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ വി​​​ഭാ​​​ഗം അ​​​റി​​​യി​​​ച്ചു. രോ​​​ഗ​​​വ്യാ​​​പ​​​നം അ​​​തി​​​വേ​​​ഗ​​​ത്തി​​​ലാ​​​ണെ​​​ന്നും ഓ​​​രോ 30 മി​​​നി​​​റ്റി​​​ലും ഒ​​​രാ​​​ൾ വീ​​​തം മ​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും യു​​​എ​​​ൻ ഹ്യു​​​മാ​​​നി​​​റ്റേ​​​റി​​​യ​​​ൻ വി​​​ഭാ​​​ഗം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

അ​​​പൂ​​​ർ​​​വ​​​മാ​​​യി ക​​​ണ്ടു​​​വ​​​രു​​​ന്ന ‘ബു​​​ണ്ടി​​​ബു​​​ഗ്യോ’ എ​​​ന്ന ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട വൈ​​​റ​​​സാ​​​ണ് നി​​​ല​​​വി​​​ലെ പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക്കു കാ​​​ര​​​ണം. ഇ​​​തി​​​നെ​​​തി​​​രേ അം​​​ഗീ​​​കൃ​​​ത വാ​​​ക്സി​​​നു​​​ക​​​ൾ നി​​​ല​​​വി​​​ലി​​​ല്ലെ​​​ങ്കി​​​ലും ഓ​​​ക്സ്ഫ​​​ഡ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഗ​​​വേ​​​ഷ​​​ക​​​രു​​​ൾ​​​പ്പെ​​​ടെ പു​​​തി​​​യ വാ​​​ക്സി​​​ൻ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​യ​​​ൽ​​​രാ​​​ജ്യ​​​മാ​​​യ ഉ​​​ഗാ​​​ണ്ട​​​യി​​​ൽ 20 കേ​​​സു​​​ക​​​ളും ജ​​​ർ​​​മ്മ​​​നി, ഫ്രാ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ അ​​​പൂ​​​ർ​​​വം കേ​​​സു​​​ക​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. കോം​​​ഗോ​​​യി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും ജ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ര​​​ന്ത​​​ര​​​മാ​​​യ യാ​​​ത്ര​​​ക​​​ളു​​​മാ​​​ണ് രോ​​​ഗ​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന് പ്ര​​​ധാ​​​ന വെ​​​ല്ലു​​​വി​​​ളി​​​യാ​​​കു​​​ന്ന​​​ത്. മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ തോ​​​ത് കു​​​റ​​​യ്ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

Tags : Ebola Spreads Congo Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up