x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​യാ​ദി​ൽ ഇ​റാ​ന്‍റെ ആ​ക്ര​മ​ണം; മി​സൈ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​തി​ച്ച് നാ​ല് പ്ര​വാ​സി​ക​ൾ​ക്ക് പ​രി​ക്ക്


Published: March 19, 2026 04:05 AM IST | Updated: March 19, 2026 04:05 AM IST

റി​യാ​ദ്: സൗ​ദി​യി​ലെ റി​യാ​ദ് ന​ഗ​ര​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ബാ​ലി​സ്റ്റി​ക് മി​സൈ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​തി​ച്ച് നാ​ല് പ്ര​വാ​സി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. റി​യാ​ദി​ൽ ഇ​സ്‍​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ അ​ടി​യ​ന്തി​ര യോ​ഗം ന​ട​ക്ക​വേ​യാ​യി​രു​ന്നു ഇ​റാ​ന്‍റെ ആ​ക്ര​മ​ണം.

Tags : Iran Riyadh attack expatriates injured missile debris

Recent News

Corehub Up