x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​​ർ​​ഷി​​ക കോ​​ണ്‍​ക്ലേ​​വ് ഇ​​ന്ന്

വെബ്ഡെസ്ക്
Published: August 9, 2026 11:31 PM IST | Updated: August 9, 2026 11:31 PM IST

മ​​​ന്ത്രി ടി. ​​​സി​​​ദ്ദി​​​ഖ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നും സം​​​രം​​​ഭ​​​ക​​​ത്വം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള സം​​​സ്ഥാ​​​ന​​​ത​​​ല കോ​​​ണ്‍​ക്ലേ​​​വ് ഇ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട്ട് ന​​​ട​​​ക്കും.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നൂ​​​റു​​​ദി​​​ന ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കോ​​​വൂ​​​രി​​​ലെ പി. ​​​കൃ​​​ഷ്ണ​​​പി​​​ള്ള മെ​​​മ്മോ​​​റി​​​യ​​​ൽ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ രാ​​​വി​​​ലെ 11 മ​​​ണി​​​ക്കാ​​​ണ് പ​​​രി​​​പാ​​​ടി.

കാ​​​ർ​​​ഷി​​​ക അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന നി​​​ധി (എ​​​ഐ​​​എ​​​ഫ്) സം​​​ഗ​​​മം കൃ​​​ഷി മ​​​ന്ത്രി ടി. ​​​സി​​​ദ്ദി​​​ഖ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്യും. കെ. ​​​ജ​​​യ​​​ന്ത് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

കാ​​​ർ​​​ഷി​​​ക അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന നി​​​ധി പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ ക​​​ർ​​​ഷ​​​ക​​​രി​​​ലേ​​​ക്കും സം​​​രം​​​ഭ​​​ക​​​രി​​​ലേ​​​ക്കും എ​​​ത്തി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് കോ​​​ണ്‍​ക്ലേ​​​വ് പ്ര​​​ധാ​​​ന​​​മാ​​​യും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ട് മു​​​ത​​​ൽ നാ​​​ലുവ​​​രെ സാ​​​ങ്കേ​​​തി​​​ക സെ​​​ഷ​​​ൻ ന​​​ട​​​ക്കും.

Tags : Agricultural Conclave Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up