x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‍ഫെ​മ, ഹ​വാ​ല, സ്വ​ർ​ണ​ക്ക​ട​ത്ത്: വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ഡി റെ​യ്​ഡ്

കണ്ണൂർ ബ്യൂറോ
Published: November 20, 2026 10:48 AM IST | Updated: November 20, 2026 10:48 AM IST

Image for representation

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് അ​ഞ്ചു ജി​ല്ല​ക​ളി​ൽ ഇ​ഡി റെ​യ്ഡ്. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ‍ഫെ​മ, ഹ​വാ​ല, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ലാ​ണ് ഈ ​ജി​ല്ല​ക​ളി​ൽ പ​ത്തി​ട​ങ്ങ​ളി​ലാ​യി വ‍്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ക​ണ്ണൂ​രി​ൽ ച​ക്ക​ര​ക്ക​ല്ല് ഇ​രി​വേ​രി​യി​ലും കാ​സ​ർ​ഗോ​ട്ടെ ത​ള​ങ്ക​ര ബാ​ങ്കോ​ടും ചെ​മ്പി​രി​ക്ക ച​ന്ദ്ര​ഗി​രി​യി​ലും കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ല​ത്തും കൊ​യി​ലാ​ണ്ടി മ​ട​ക്ക​ര​യി​ലും മ​ല​പ്പു​റ​ത്ത് വേ​ങ്ങ​ര, താ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ല​ക്കാ​ട് കു​മ​ര​ന​ല്ലൂ​രി​ലു​മാ​ണ് വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​ല​വി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത്, ഹ​വാ​ല, ഫെ​മ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​മാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന റെ​യി​ഡി​ൽ. സ്വ​ർ​ണ​ക്ക​ട​ത്ത്, ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ വ​ഴി​യു​ള്ള അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ളും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

Tags : ED Raid Kerala Fema GoldSmuggling

Recent News

Corehub Up