x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​മ്മു​ക​ളി​ലും പ​രി​ശോ​ധ​ന; നി​ർ​ദേ​ശം ന​ൽ​കി ആ​രോ​ഗ്യമ​ന്ത്രി

വെബ് ഡെസ്ക്
Published: November 25, 2026 12:24 AM IST | Updated: November 25, 2026 12:24 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ജ​​​വും നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​യ പ​​​രി​​​ശോ​​​ധ​​​ന ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്.

ബ്യൂ​​​ട്ടി പാ​​​ർ​​​ല​​​റു​​​ക​​​ൾ, കോ​​​സ്മെ​​​റ്റി​​​ക് സെ​​​ന്‍റ​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ വ്യാ​​​പ​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ഡ്ര​​​ഗ്സ് ക​​​ൺ​​​ട്രോ​​​ൾ വ​​​കു​​​പ്പി​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് സ​​​ർ​​​ക്കു​​​ല​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഇ​​​തി​​​നു പു​​​റ​​​മേ ജി​​​മ്മു​​​ക​​​ൾ, വെ​​​ൽ​​​ന​​​സ് സെ​​​ന്‍റ​​​റു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ വി​​​ൽ​​​ക്കു​​​ന്ന പ്രോ​​​ട്ടീ​​​ൻ പൗ​​​ഡ​​​റു​​​ക​​​ളു​​​ടെ​​​യും മ​​​റ്റ് പോ​​​ഷ​​​കാ​​​ഹാ​​​ര സ​​​പ്ലി​​​മെ​​​ന്‍റു​​​ക​​​ളു​​​ടെ​​​യും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വ​​​കു​​​പ്പും ഡ്ര​​​ഗ്സ് ക​​​ൺ​​​ട്രോ​​​ൾ വ​​​കു​​​പ്പും സം​​​യു​​​ക്ത​​​മാ​​​യി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

വ്യാ​​​ജ​​​വും നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. പ്ര​​​ത്യേ​​​കി​​​ച്ച് ഫെ​​​യ്സ് ക്രീ​​​മു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ള്ള​​​ത്. ഇ​​​ത്ത​​​രം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ൽ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ പ​​​രി​​​ധി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ അ​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്.

സാ​​​ധു​​​വാ​​​യ നി​​​ർ​​​മാ​​​ണ ലൈ​​​സ​​​ൻ​​​സി​​​ല്ലാ​​​തെ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ഫെ​​​യ്സ് ക്രീ​​​മു​​​ക​​​ളും മ​​​റ്റ് സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും വി​​​പ​​​ണി​​​യി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി എ​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള വി​​​വ​​​രം. ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ൽ അ​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന ചേ​​​രു​​​വ​​​ക​​​ൾ, നി​​​ർ​​​മാ​​​ണ തീ​​​യ​​​തി, കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന തീ​​​യ​​​തി തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​തെ​​​യും ഇ​​​ത്ത​​​രം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്. ബ്യൂ​​​ട്ടി പാ​​​ർ​​​ല​​​റു​​​ക​​​ൾ, കോ​​​സ്മെ​​​റ്റി​​​ക് സെ​​​ന്‍റ​​​റു​​​ക​​​ൾ, മ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​വ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ കൈ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​മ​​​ഗ്ര പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി വ്യാ​​​ജ​​​വും ലൈ​​​സ​​​ൻ​​​സി​​​ല്ലാ​​​ത്ത​​​തും നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നാ​​​ണു ഡ്ര​​​ഗ്സ് ക​​​ൺ​​​ട്രോ​​​ൾ വ​​​കു​​​പ്പി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ന്ന​​​ത്.

ജി​​​മ്മു​​​ക​​​ളി​​​ലും വെ​​​ൽ​​​ന​​​സ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലും വി​​​ൽ​​​ക്കു​​​ന്ന പ്രോ​​​ട്ടീ​​​ൻ പൗ​​​ഡ​​​റു​​​ക​​​ളും മ​​​റ്റ് പോ​​​ഷ​​​കാ​​​ഹാ​​​ര സ​​​പ്ലി​​​മെ​​​ന്‍റു​​​ക​​​ളും പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രും. ഇ​​​ത്ത​​​രം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വ​​​കു​​​പ്പും ഡ്ര​​​ഗ്സ് ക​​​ൺ​​​ട്രോ​​​ൾ വ​​​കു​​​പ്പും സം​​​യു​​​ക്ത​​​മാ​​​യി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​​തി​​​നും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നും ബാ​​​ധ​​​ക​​​മാ​​​യ നി​​​യ​​​മ​​​ങ്ങ​​​ളും ച​​​ട്ട​​​ങ്ങ​​​ളും പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്നും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത​​​തും സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തു​​​ന്ന​​​ത് ത​​​ട​​​യ​​​ണ​​​മെ​​​ന്നും മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി എ​​​ല്ലാ ജി​​​ല്ലാ ത​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പ്ര​​​ത്യേ​​​ക നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കും. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ല്ലാ​​​തെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ന​​​ട​​​ത്തു​​​ന്ന​​​തി​​​നും വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ ത​​​മ്മി​​​ൽ ഏ​​​കോ​​​പ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

ഓ​​​രോ ആ​​​ഴ്ച​​​യും ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി​​​യ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ്ര​​​തി​​​വാ​​​ര റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പ​​​രി​​​ശോ​​​ധ​​​നാ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

 

Tags : Inspections gyms kMuraleedharan Beauty parlors Cosmetic Centers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Raid

Recent News

Corehub Up