x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഖ​ഫ് ബോ​ര്‍​ഡ് പു​നഃ​സം​ഘ​ട​ന; സ​മ​സ്ത​യോ​ട് കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍

വെബ് ഡെസ്‌ക്
Published: October 21, 2026 12:08 PM IST | Updated: October 21, 2026 12:08 PM IST

ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍

മ​ല​പ്പു​റം: മു​സ്ത​ഫ​ല്‍ ഫൈ​സി​യെ വ​ഖ​ഫ് ബോ​ര്‍​ഡ് അം​ഗ​മാ​ക്കി​യ​തി​ല്‍ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി സ​മ​സ്ത അ​ധ്യ​ക്ഷ​ൻ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍. മു​സ്ത​ഫ​ല്‍ ഫൈ​സി​യു​ടെ പ്രാ​തി​നി​ധ്യം സ​മ​സ്ത​യോ​ട് ചോ​ദി​ച്ചി​ട്ട് ഉ​ൾ​പ്പെ​ടു​ത്തി​യ​ത​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ഖ​ഫ് ബോ​ര്‍​ഡ് പു​നഃ​സം​ഘ​ട​ന​യി​ല്‍ സ​മ​സ്ത​യോ​ട് കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ മാ​യി​ന്‍ ഹാ​ജി​യെ എ​ടു​ത്ത​തി​ല്‍ പൂ​ര്‍​ണ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​യി​ന്‍ ഹാ​ജി​ക്കൊ​പ്പം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം. മാ​യി​ന്‍ ഹാ​ജി​യി​ല്‍ വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ചെ​റു​പ്പം മു​ത​ല്‍ സ​മ​സ്ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹ​മെ​ന്നും മു​ത്തു​ക്കോ​യ ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Samasta JifriMuthukkoyaThangal WaqfBoard NewsUpdate Headlines

Recent News

Corehub Up