x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട്ട് ഹാ​ഷി​ഷു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ


Published: January 19, 2026 11:27 PM IST | Updated: January 19, 2026 11:28 PM IST

പാ​ല​ക്കാ​ട്: ഒ​രു കി​ലോ​യോ​ളം ഹാ​ഷി​ഷു​മാ​യി മൂ​ന്ന് യു​വാ​ക്ക​ള്‍ പാ​ല​ക്കാ​ട്ട് പി​ടി​യി​ല്‍. പാ​ല​ക്കാ​ട് പ​റ​ക്കു​ന്നം സ്വ​ദേ​ശി ശ​രീ​ഫ്, ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി ലി​ബി​ന്‍, മ​ല​പ്പു​റം വൈ​ല​ത്തൂ​ര്‍ സ്വ​ദേ​ശി ജ​മാ​ലു​ദ്ദീ​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജി​ല്ലാ ഡാ​ന്‍​സാ​ഫ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും ലോ​റി​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ല​ഹ​രി മ​രു​ന്നാ​ണ് ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ണ്ടെ​ത്തി​യ​ത്.

Tags : arrest palakkad Hashish case

Recent News

Corehub Up