സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാളെ
Thursday, December 3, 2020 12:53 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വ് സെ​ന്‍​ട്ര​ല്‍ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള​ള സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാ​ളെ ന​ട​ത്തു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു. രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ 15,000 റാ​ങ്ക് വ​രെ​യു​ള്ള എ​ല്ലാ വി​ഭാ​ഗ​ക്കാ​രും, ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ 30,000 റാ​ങ്ക് വ​രെ​യു​ള്ള എ​ല്ലാ പി​ന്നാ​ക്ക​സ​മു​ദാ​യം​ഗ​ങ്ങ​ളും, പ​ട്ടി​ക​ജാ​തി, സാ​മ്പ​ത്തി​ക പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​രും, 2.30 മു​ത​ല്‍ 50,000 റാ​ങ്ക് വ​രെ​യു​ള്ള എ​ല്ലാ പ​ട്ടി​ക​ജാ​തി​വി​ഭാ​ഗ​ക്കാ​രും, മൂ​ന്നു മു​ത​ല്‍ റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള ടെ​ക്സ്റ്റൈ​ല്‍ ടെ​ക്നോ​ള​ജി പ​ഠി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള എ​ല്ലാ വി​ഭാ​ഗ​ക്കാ​രും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.കൂ​ടു​ത​ല്‍വി​വ​ര​ങ്ങ​ള്‍​ക്ക്www.polyadmission.org, www.cpt.ac.in.