പാ​ലു​വ​ള്ളി ബ്ര​ദേ​ഴ്സ് വാ​ര്‍​ഷി​കം
Thursday, December 3, 2020 12:56 AM IST
പാ​ലോ​ട് : പാ​ലു​വ​ള്ളി ബ്ര​ദേ​ഴ്സ് റ​സി​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷം ഫ്രാ​റ്റ് വി​തു​ര മേ​ഖ​ലാ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ ഫ്രാ​റ്റ് വി​തു​ര മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പൊ​ന്‍​പാ​റ​ര​ഘു, പ്ര​സാ​ദ്കു​മാ​ര്‍, സേ​തു​നാ​ഥ്, രാ​ജീ​വ​ന്‍, സു​ന്ദ​ര​ന്‍, വേ​ണു, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു.