അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ലെ പുതിയ ബ്ലോക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, December 3, 2020 1:03 AM IST
അ​ഞ്ച​ൽ: അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ൽ നി​ർ​മി​ച്ച ക​ർ​ദി​നാ​ൾ ക്ലീ​മീ​സ് കാ​തോ​ലി​ക്കോ​സ് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​രാ​ജു നി​ർ​വ​ഹി​ച്ചു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി, മേ​ജ​ർ അ​തി​രൂ​പ​താ മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ .മാ​ത്യു മ​ന​ക്ക​ര​ക്കാ​വി​ൽ , കേ​ര​ളാ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റ​ഗം ര​ഞ്ജു സു​രേ​ഷ്, സെ​ന്‍റ് ജോ​ൺ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​ൺ​സ​ൺ പു​തു​വേ​ലി​ൽ, സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​ബോ​വാ​സ് മാ​ത്യൂ, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് വൈ​സ് ചെ​യ​ർ​മാ​ൻ കെ .​എം. മാ​ത്യൂ, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ .​കെ.​വി. തോ​മ​സ്കു​ട്ടി , സെ​ന്‍റ് ജോ​സ​ഫ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ലി​ല്ലി തോ​മ​സ്, അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വൈ വ​ർ​ഗീ​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സൂ​സ​ൻ കോ​ശി, ക​ൺ​വീ​ന​ർ എ​സ്.​ആ​ശ ,വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ സെ​റീ​ന ആ​ൻ അ​ജി , നാ​യി​നു ഫാ​ത്തി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ച്ച മ​ഹാ​ത്മാ ഗാ​ന്ധി , വി.​മ​ദ​ർ തെ​രേ​സ , സ്വാ​മി വി​വേ​കാ​ന​ന്ദ, ഡോ .​എ.​പി.​ജെ.​അ​ബ്ദു​ൽ കാ​ലം എ​ന്നി​വ​രു​ടെ പ്ര​തി​മ​ക​ൾ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.