424 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, December 3, 2020 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 424 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 380 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 4,207 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ല്‍ അ​ഞ്ചു​പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. മു​ക്കോ​ല​യ്ക്ക​ല്‍ സ്വ​ദേ​ശി ത​ങ്ക​രാ​ജ​ന്‍ (80), ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി ഇ​ന്ദു ശേ​ഖ​ര​ന്‍ (65), അ​യി​ര സ്വ​ദേ​ശി അ​ഖി​ല്‍ (27), ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി നീ​ല​ക​ണ്ഠ​ന്‍ ആ​ശാ​രി (85), ക​ട​കം​പ​ള്ളി സ്വ​ദേ​ശി മോ​ഹ​ന​ന്‍ നാ​യ​ര്‍ (63) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണു കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 314 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ല്‍ നാ​ലു​പേ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​ണ്.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​നം

വി​ഴി​ഞ്ഞം : തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കം. വെ​ങ്ങാ​നൂ​ർ ജി​ല്ലാ ഡി​വി​ഷ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​സ്. ഉ​ദ​യ​കു​മാ​റി​ന്‍റെ ത്രി​ദി​ന പ​ര്യ​ട​നം ക​ല്ലി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ല​പ്പൂ​ര് നി​ന്ന് ആ​രം​ഭി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി സ്വ​പ്‍​നം ക​ണ്ട് രാ​ജീ​വ് ഗാ​ന്ധി വി​ഭാ​വ​നം ചെ​യ്ത ഗ്രാ​മ​സ്വ​രാ​ജ് ആ​ശ​യം 25വ​ർ​ഷം പി​ന്നി​ടു​മ്പോ അ​ധി​കാ​ര​വും പ​ണ​വും ക​വ​രു​ന്ന നി​ല​പാ​ടാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റേ​തെ​ന്ന് പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​ന്ന് വെ​ങ്ങാ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും നാ​ളെ ബാ​ല​രാ​മ​പു​രം, പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തും.