നെ​ട്ട വാ​ര്‍​ഡി​ൽ വ​നി​ത​ക​ളു​ടെ പോ​രാ​ട്ടം
Saturday, December 5, 2020 11:34 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ നെ​ട്ട വാ​ര്‍​ഡി​ൽ വാ​ശി​യേ​രി​യ പോ​രാ​ട്ടം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സി​ലെ എം.​ആ​ര്‍. മീ​ര സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി കെ.​പി.​മാ​ധ​വ​ന്‍റെ മ​ക​ളാ​ണ്. നെ​ടു​മ​ങ്ങാ​ട് കോ​ള​ജി​ലെ കെ​എ​സ്‌​യു രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി.
സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക. മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം. ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി വി​ഷ​യ​ങ്ങ​ളി​ല്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ധാ​രി​യാ​ണ്.
സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് സി​പി​ഐ​യി​ലെ കെ.​ശ്യാ​മ​ള​യാ​ണ്. 2005ല്‍ ​മ​ണ​ക്കോ​ട് വാ​ര്‍​ഡി​ലെ കൗ​ണ്‍​സി​ല​റാ​യി​രി​ന്നു. സി​പി​ഐ കോ​ലാ​ങ്കു​ടി ബ്രാ​ഞ്ച്ക​മ്മി​റ്റി അം​ഗ​മാ​ണ്. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി.
എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി​യി​ലെ എ​സ്.​വി​നോ​ദി​നി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. നി​ല​വി​ൽ മ​ണ​ക്കോ​ട് വാ​ർ​ഡ് കൗ​ണ്‍​സി​ലാ​ണ് .

ബി​ജെ​പി നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​ണ്. നെ​ട്ട,മ​ണ​ക്കോ​ട് ഭ​ദ്ര​കാ​ളീ​ക്ഷേ​ത്ര​ത്തി​ലെ ട്ര​സ്റ്റ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.