യു​വാ​ക്ക​ളെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Friday, January 15, 2021 11:42 PM IST
വി​ഴി​ഞ്ഞം: പൂ​വാ​റി​ലെ ബോ​ട്ട് ക്ല​ബി​ൽ​വ​ച്ച് യു​വാ​ക്ക​ളെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പൂ​വാ​ർ പോ​ലീ​സ് പി​ടി​കൂ​ടി. അ​ക്ര​മ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ കൂ​ടി പി​ടി​യി​ലാ​വാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പൂ​വാ​ർ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​മോ​ൻ (24), ഡാ​നി (23) എ​ന്നി​വ​രെ​യാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മി​ച്ച കേ​സി​ൽ​പൂ​വാ​ർ ജം​ഗ്ഷ​നി​ൽ ബോ​ട്ട് ക്ല​ബ് ന​ട​ത്തു​ന്ന മാ​ഹീ​ൻ (35)നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൂ​വാ​റി​ലെ ജ​ല​യാ​ത്ര​ക്ക് വ​രു​ന്ന​വ​രെ എ​ത്തി​ച്ച​തു​മാ​യി ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​തി​നി​ടെ​യാ​ണ് മാ​ഹീ​ൻ ഇ​വ​രെ ബോ​ട്ട് ക്ല​ബി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പൂ​വാ​ർ പോ​ലീ​സ് മാ​ഹീ​നെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്തു.