കെ​ജി​എ​ൻ​യു: എ​സ്.​എം.​അ​ന​സ് പ്ര​സി​ഡ​ന്‍റ്
Saturday, January 23, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഴ്സു​മാ​രു​ടെ ഒ​ഴി​വു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പി​എ​സ്‌​സി വ​ഴി നി​ക​ത്ത​ണ​മെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​എ​സ്.​പ്ര​ശാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള ഗ​വ.​ന​ഴ്സ് യൂ​ണി​യ​ൻ നോ​ർ​ത്ത് ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​എം. അ​ന​സ്. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

സ​മ്മേ​ള​ന​ത്തി​ൽ കെ​ജി​എ​ൻ​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്.​സ​ന്തോ​ഷ്, ട്ര​ഷ​റ​ർ എ​ൽ .ആ​ശ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​ധീ​ർ​ഷാ പാ​ലോ​ട്, വി.​എ​സ്. സ​ന്തോ​ഷ് , പ്ര​സ​ന്ന വി. ​നാ​യ​ർ, എ​ൻ.​നാ​ദി​യ, ജി.​ജി.​ഗി​രീ​ഷ്, ജെ​ഫി​ൻ പി. ​ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്.​എം.​അ​ന​സ്.(​പ്ര​സി​ഡ​ന്‍റ്) എ​ൻ.​നാ​ദി​യ , മാ​യ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) ജി.​ജി. ഗി​രീ​ഷ്.(​സെ​ക്ര​ട്ട​റി) സൗ​മ്യ, ഷി​ജാ​സ് (ജോ.​സെ​ക്ര​ട്ട​റി​മാ​ർ ) വി​നു വി​ജ​യ​ൻ ( ട്ര​ഷ​റ​ർ)