അ​നു​സ്മ​ര​ണ​വും ധ​ന​സ​ഹാ​യ വി​ത​ര​ണ​വും
Thursday, February 25, 2021 11:51 PM IST
പേ​രൂ​ർ​ക്ക​ട: ക​ലാ​ര​ഞ്ജി​നി സ്പോ​ർ​ട്ട്സ് ആ​ന്‍റ് ആ​ർ​ട്ട്സ്ക്ല​ബ് ഭാ​ര​വാ​ഹി​യാ​യി​രു​ന്ന അ​ന്ത​രി​ച്ച ജി. ​സ​ന​ൽ​കു​മാ​ർ അ​നു​സ്മ​ര​ണ​വും ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി. മ​ണി​ക​ണ്ഠേ​ശ്വ​രം പാ​റ​യ​ടി അ​ക​ത്ത​ളം ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് സി. ​ഹ​രീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജി. ​സ​ന്തോ​ഷ്കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ് ച​ട​ങ്ങി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫ്രാ​വ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ധാ​ക​ര​ൻ നാ​യ​ർ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സ​ന്തോ​ഷ് സൗ​പ​ർ​ണി​ക, സി. ​വേ​ലാ​യു​ധ​ൻ നാ​യ​ർ, രാ​ജ​ൻ കു​രു​ക്ക​ൾ, പി. ​പ്ര​കാ​ശ്, പി. ​സു​ധാ​ക​ര​ൻ, കെ. ​വ​ൽ​സ​ല​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.