പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്യ​ണം : ക​ള​ക്ട​ർ
Saturday, February 27, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ പൊ​തു​നി​ര​ത്തു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ അ​ന​ധി​കൃ​ത പ​ര​സ്യ ബോ​ർ​ഡു​ക​ളും ഹോ​ർ​ഡിം​ഗു​ക​ളും ഇ​ന്നു വൈ​കു​ന്നേ​ര​ത്തി​നു മു​ൻ​പു നീ​ക്കം ചെ​യ്യ​ണ​മെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​കൂ​ടി​യാ​യ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു തീ​രു​മാ​നം.​അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ളും മ​റ്റു പ​ര​സ്യ​ങ്ങ​ളും സ്ഥാ​പി​ച്ച​വ​ർ സ്വ​ന്തം ചെ​ല​വി​ൽ അ​വ നീ​ക്കം ചെ​യ്യ​ണം. ഇ​ക്കാ​ര്യം നി​രീ​ക്ഷി​ക്കാ​ൻ ജി​ല്ലാ ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​റു​ടേ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ന്‍റി ഡി​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ന​ട​ത്തു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ലാ​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.​പ​രി​ഷ​ത്ത് മു​ൻ ജ​ന​റ​ൽ സെ​ക​ട്ട​റി ജ​ഗ​ജീ​വ​ൻ ക്ലാ​സു​ക​ൾ ന​യി​ക്കും.